Chapter Title : മെയ്ഡ് ഫോർ ഈച്ച് അദർ 3 [Exman]
മെയ്ഡ് ഫോർ ഈച്ച് അദർ 3
Maid For Each Other Part 3 | Author : Exman
[ Previous Part ] [ www.kkstories.com ]
ഇനി കല്യാണത്തിന്റെ തിരക്കാണ്..കല്യാണം പെട്ടെന്ന് ആയത്കൊണ്ട്അച്ഛനും അമ്മയും അമ്മാവനും ഒക്കെ കല്യാണം ക്ഷണിക്കാൻ ഓട്ടമായി..എന്റെ കമ്പനിയിൽ ഒരുപാട് ജോലി തിരക്കായിരുന്നു..സത്യത്തിൽ അഭിക്ക് കല്യാണം അനിയത്തിയുടെ കല്യാണം കഴിഞ്ഞു മതി എന്നായിരുന്നു ബട്ട് അനിയത്തിക്ക് ഇനി രണ്ടുവർഷം കഴിയാതെ വേണ്ട എന്നും ആദ്യം ഏട്ടൻ കഴിക്കണം എന്ന വാശിയുമായിരുന്നു.
അങ്ങനെ ഒരു പെണ്ണ് കാണലിനു പോയതാ പിന്നെ ഓരോ ഞായറാഴ്ചയും പെണ്ണുകാണലായിരുന്നു പരിപാടി. ഓഫിസിലെ തിരക്ക് കാരണവും ആതിര വസ്ത്രങ്ങളും സ്വർണങ്ങളും എടുക്കാനുള്ള തിരക്കിലും പെട്ട് കളിക്കാനുള്ള സമയം കിട്ടിയില്ല ഇനി ആകെ ഓരാഴ്ചമാത്രമേ മുന്നിലുള്ളൂ..കിട്ടുന്ന ഗ്യാപ്പിൽ ഒക്കെ ഫോണിൽ പലരെയും കല്യാണം വിളിച്ചു..
ഇനി ആരെയാണ് വിളിക്കേണ്ടത് എന്ന് ഓർത്തിരിക്കുമ്പോഴേക്കാണ് ഫയലിൽ ഒപ്പു വാങ്ങാനായി അന്ന കാബിനിൽ കയറി വന്നത്... ആ അന്ന...ഇരിക്കൂ..
അന്ന ഓഫിസ് സെക്രെട്ടറി ആണ്..ബോസ് ഓഫീസിൽ വരുമ്പോൾ വേണ്ട എല്ലാ അറേൻജ്‌മെന്റ്സും അവളുടെ ഡ്യൂട്ടി ആണ്..എക്സിക്യൂട്ടീവ് ലുക്ക് ആണ് അവൾക്ക് വൈറ്റ് ഷർട്ടും മുട്ടുവരെയുള്ള സ്കർട്ടും ആണ് ഡ്രസ്സ് കോഡ്..ഒരു സുന്ദരിയായ എയർ ഹോസ്റ്റസ് എങ്ങനെയിരിക്കുമോ അതുപോലാണവൾ
അന്ന: സർ എല്ലാവരെയും വിളിച്ചു കഴിഞ്ഞോ..നമ്മുടെ ബോസിനെ വിളിക്കാൻ മറന്നില്ലല്ലോ ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു
അഭി: ആദ്യം ഞാൻ ബോസിനെ വിളിച്ചിരുന്നു അന്ന് വരാൻ പറ്റില്ല പിന്നെ ഒരിക്കൽ വീട്ടിലേക്ക് വരം എന്ന് പറഞ്ഞിരുന്നു.. ആ അന്ന തലേ ദിവസം മുതൽ വേണം
💬 Comments
View all comments