Chapter Title : മെയ്ഡ് ഫോർ ഈച്ച് അദർ 3 [Exman]
അതിന്റെ ഫൈനൽ സെറ്റിൽ മെന്റിനു അന്നയെ വിളിച്ചപ്പോളാണ്.. വീണ്ടും കണക്ട് ആയത്..അവളുടെ കഥ സൂപ്പർ ആണ്.. അഭി ഹെഡ് ഫോണിൽ കണക്ട് ചെയ്ത് കാർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് നീങ്ങി..
ആതിര : എന്നിട്ട് നിങ്ങൾ അവളെ വിളിച്ചോ.. ഓർമ്മകൾ പുതുക്കിയോ
അഭി: ഇല്ലടാ സമയം കിട്ടിയില്ല എന്നത് നേരാണ്.. പിന്നെ നിന്നെ വിളിച്ചിട്ട് വിളിക്കാം എന്ന് കരുതി.. എനിക്ക് നീ കഴിഞ്ഞിട്ട് അല്ലേടാ എല്ലാം..
ആതിര: അയ്യടാ അങ്ങനെ സോപ്പിങ് ഒന്നും വേണ്ടാട്ടോ ഹഹഹ.. ഇനി കുറച്ചു ദിവസമേ ഉള്ളു കല്യാണത്തിന് അത് മറക്കണ്ട ട്ടോ ഹഹ
അഭി: ഹഹ അതൊക്കെ ഓർമ ഇല്ലാതിരിക്കുമോ.. നിന്നെ സ്വന്തമാവാൻ ഞാൻ കാത്തിരിക്കുകയല്ലേ... നിന്നെപ്പോലെ ഒരു ആറ്റൻ ചരക്കിനെയും ഇത്രയും കടിയുള്ള പെണ്ണിനേയും ഒരുമിച്ചു ആർക്കെങ്കിലും കിട്ടുമോ.. ആ നിമിഷത്തിനായി ഞാൻ കാത്തിരിക്കുന്നു...നീ ഭക്ഷണം കഴിച്ചോ..
ആതിര: ആണോ അഭിയേട്ടാ.....ഞാൻ കഴിച്ചു.. എന്റെ കുറേ ഫ്രണ്ട്സ് വീട്ടിൽ വന്നിട്ടുണ്ടായിരുന്നു അവരോടൊപ്പം വേഗം കഴിച്ചു...അവർ ഏട്ടൻ വിളിക്കുന്നത് തൊട്ടു മുമ്പാണ് പോയത്..
അഭി: ആഹാ..എടാ ഞാൻ വീട്ടിലെത്തി ഫ്രഷ് ആയിട്ട് നിന്നെ സെലീനയെ വിളിച്ചിട്ട് വിളിക്കാം ട്ടോ..
ആതിര: അത് നടന്നത് തന്നെ.. നിങ്ങൾക്ക് രാവിലെ വരെ പറയാൻ ഉണ്ടാകും.. രണ്ടു വർഷത്തെ കാര്യങ്ങൾ ചുരുക്കി പറയണ്ടേ.. ഹഹ.. അതിനിടയിൽ എന്തൊക്കെ നടക്കും എന്ന് ഊഹിക്കാലോ..
അഭി: അത് ശരിയാണ് ബട്ട് ഹസ്ബന്റ് ഒരുമിച്ചുണ്ടെങ്കിൽ കുറേ മിണ്ടാൻ കഴിയില്ലല്ലോ..ഞാൻ വിളിച്ചില്ലെങ്കിൽ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കരുതിയാൽ മതി ട്ടോ..
ആതിര: കുഴപ്പമില്ല.. കുളിച്ചു ഫ്രഷ് ആയിട്ട് ഒരു ഫോട്ടോ ഇട്ടേക്ക്..
💬 Comments
View all comments