Chapter Title : മേഴ്‌സി ടീച്ചറും ഞാനും തമ്മിൽ 4 [നാൻസി കുര്യൻ]
ഒരു പ്രണയഗാനം ആയിരുന്നു.
ശ്രീദേവിയും അരവിന്ദ സ്വാമിയും പ്രണയിച്ചു നമ്മളെ കൊതിപ്പിച്ച ആ പാട്ട് അതിൽ ലയിച്ചു ഞാൻ അങ്ങനെ നിന്നു.
എന്റെ കൂടെ നിന്ന ടീച്ചറുടെ താടിയിൽ കൈ വച്ച് ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എന്റെ ഉള്ളിൽ പ്രണയം മാത്രമായിരുന്നു.
ആദ്യ രോമ ഹർഷവും....
അംഗുലീയ പുഷ്പവും....
അനുഭൂതി പകരുന്ന മധുരം......
ആ ദിവാ സ്വപ്നവും......
ആനന്ദ ബാഷ്പവും...
കതിരിടും ഹൃദയങ്ങളിൽ....
ടീച്ചറിന്റെ നെറ്റിയിലേക്ക് ഞാൻ ചുണ്ടുകൾ ചേർത്തു.
മദന ഗാന പല്ലവി....
ഹൃദയ ജീവ രഞ്ജിനി....
ഇതളുടമീ നിമിഷങ്ങൾ ധന്യം ധന്യം....
ആ പാട്ടിലേക്ക് ഞങ്ങൾ ഒഴുകി പോയി.
"ഐ ലവ് യു ടീച്ചറെ........"
ടീച്ചർ എന്നെ കൂടുതൽ കെട്ടിപിടിച് എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.ആ നിർവൃതിയിൽ ലയിച്ചു ഞങ്ങൾ മതിമറന്നു നിന്നു.
തുടരും.......
💬 Comments
View all comments