Chapter Title : മേഴ്‌സി ടീച്ചറും ഞാനും തമ്മിൽ [നാൻസി കുര്യൻ]
ടീച്ചർ : " അച്ചായന്റെ കാര്യം പറഞപ്പോൾ ആലോചിച്ചതാടാ. അതിയാന് ഇവിടുത്തെ ചിന്തകൾ ഒന്നുമില്ല ദുബായിലെ അടിപൊളി ജീവിതത്തിന്റെ ഇടക്ക് ഞാൻ ഇവിടെ ഉണ്ടെന്ന് പോലും ഓർമ്മ കാണില്ല. " ടീച്ചറും ഭർത്താവും തമ്മിൽ എന്തെക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് മനസിലായി. ഞാൻ : "അതാണോ വലിയ കാര്യം അച്ചായൻ ദുബായിൽ അടിച്ചു പൊളിക്കുമ്പോൾ ടീച്ചർ ഇവിടെ അടിച്ചു പൊളിക്കണം. " ടീച്ചർ :"ഓ ഞാൻ എന്തോ അടിച്ചു പൊളിക്കാനാടാ. എവിടെയെങ്കിലും പോകണമെങ്കിൽ തന്നെ ആരെങ്കിലും വരുന്ന ദിവസം നോക്കി ഇരിക്കണം. ഇപ്പൊ നീ വന്നത് കൊണ്ടാ ടൗണിൽ ഒക്കെ പോയത് തന്നെ. " ഞാൻ : " അതിനെന്താ ഇനി എന്നെ വിളിച്ചാൽ മതി. നമുക്ക് എല്ലായിടത്തും പോകാം. പോരെ ആ പ്രശ്നം കഴിഞ്ഞില്ലേ ". മേഴ്‌സി ടീച്ചറുടെ മുഖം തെളിഞ്ഞു. ഒരു പുഞ്ചിരി ആ ചുണ്ടുകളിൽ വിരിഞ്ഞു നിന്നു. ഞാൻ : " എന്നാ കല്യാണം " ടീച്ചർ : " അടുത്ത ആഴ്ചയാ. കോട്ടയം വരെ പോകണം. " ഞാൻ :"അതിനെന്താ നമുക്ക് പോകാം രണ്ട് മണിക്കൂർ യാത്ര അല്ലെയുള്ളൂ. " ടീച്ചർ : ". ഓ വേണ്ടടാ ഞാൻ ബസിനു വല്ലോം പോകാമെന്ന വിചാരിക്കുന്നെ തലേ ദിവസം പോകേണ്ടി വരും. എല്ലാരേം കൂടെ കണ്ടിട്ട് ഒരുപാട് നാളായി. " ഞാൻ : " എന്തിനാ ബസിനൊക്കെ കേറി ഇറങ്ങുന്നേ. കാറല്ലേ ഉള്ളത് നമുക്ക് പോയേക്കാം. " ടീച്ചർ :. "രണ്ട് ദിവസം പോകും. നിന്റെ സമയം കളയണ്ട ". ഞാൻ :
💬 Comments
View all comments