Chapter Title : മിൽക്ക് മെയ്ഡ് മാളു 01 [RazzBerry]
Demolition & Construction കമ്പനിയിൽ ആണ് ജോലി. ഇന്ത്യ ഉടനീളം ഉള്ള അവരുടെ വർക്ക് സൈറ്റ് ഇനടുത്തുള്ള കമ്പനി ഗസ്റ്റ് ഹൗസ്സിലാകും മിക്കപ്പോഴും അയാളുടെ താമസം.
അഖില, നാട്ടിൽ തന്നെ ഒരു പ്രമുഖ ബാങ്കിന്റെ വാഗമൺ ബ്രാഞ്ചിൽ മാനേജർ ആയി ജോലി ചെയുന്നു. ഒരു Upper Middle Class Family.
രണ്ട് പിള്ളാരാണ് അഖിലക്ക്.. മൂത്തത് ഒരാണും, ഇളയത് ഒരു പെണ്ണും. അവർ രണ്ടുപേരും കോളേജിൽ നിന്നും എത്താൻ നേരം ആകുന്നെ ഉള്ളു...
അഖിലയും അവളുടെ പിള്ളാരും മാത്രമാകും മിക്കപ്പോഴും അവരുടെ വീട്ടിൽ, പക്ഷെ ഇടക്ക് ഇടക്ക് അഖിലയുടെ സ്വന്തക്കാരും അകന്ന ബന്ധുക്കളും വരാറുണ്ട്. ദൂരെ നിന്ന് അഖിലയുടെ ബന്ധുക്കൾ ആരേലും വാഗമൺ ഹിൽ ടോപ്പിലേക്കൊക്കെ ടൂർ വരുമ്പോ താമസിക്കുക അഖിലയുടെ വീട്ടിലായിരിക്കും. 3 മുറിയും, 2 ഗസ്റ്റ് റൂമും ഓപ്പൺ കിച്ചനും , മിനി തീയേറ്ററും, റൂഫ് പൂളും , ഗാർഡൻ ഏരിയും അങ്ങനെ എല്ലാ സൗകര്യങ്ങളും ആർഭാടവും ഉള്ള ഒരു മനോഹര വില്ല ആയിരിന്നു ഏറെ നാൾ ആഗ്രഹിച്ചു അവർ പണികഴിപ്പിച്ചത്.
Half Day Leave എടുത്തു ബാങ്കിൽ നിന്ന് ഇറങ്ങിയ അഖില ഒരു 12 മണിയോടെ വീട്ടിൽ എത്തിയിരുന്നു..
ഇപ്പൊ സമയം 5.30 കഴിയുന്നു. ഉച്ചക്ക് അല്പം മഴ പെയ്തിരുന്നെകിലും ഇപ്പോഴും നല്ല മൂടൽ കാലാവസ്ഥ. നല്ല തണുപ്പും കാറ്റും കലർന്ന കാലാവസ്ഥ ആയിരുന്നു അന്നേരം വാഗമണ്ണിൽ.
അഖിലയുടെ വീട്ടിൽ കുറച്ചു സ്വന്തക്കാർ (ബന്ധുക്കൾ ) ഉച്ചക്കെ വന്നിട്ടുണ്ടാർന്നു. അതിൽ ഒരാൾ അഖിലയുടെ മാമൻ ആയിരുന്നു, അതായത് അഖിലയുടെ അമ്മയുടെ സഹോദരൻ. വില്ലയുടെ
💬 Comments
View all comments