0%

Chapter Title : മിൽമ 2 [സാരംഗി]

Author : Kambikathakal Read All Parts 132

നിൽക്കുകയാണ്, വാസന്തി മാഡം...

" തെറ്റും ശരിയും ഒന്നും ഞാൻ നിങ്ങളെ പഠിപ്പിക്കാനില്ല... മിക്സഡ് കോളേജാണ്... പ്രായമായ നിങ്ങൾ മാതൃക ആവേണ്ടവരാണ്.... ഇത് ഒരു വാണിങ്ങ് ആയോ എങ്ങനെയോ എടുത്ത് കൊള്ളൂ,... ഇനി റിപ്പീറ്റ് ചെയ്യരുത്...."

നൈസായി മാഡം തലയൂരി...

ബാലയും രാമുവും കൈ കോർത്താണ് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നിന്നും ഇറങ്ങിയത്...., മാഡം കാൺകെ തന്നെ...

" മാഡത്തിന്റെ മുന്നിൽ അടുപ്പം ആണെന്ന് പറഞ്ഞത്....?"

കൊതി ഉള്ളിൽ ഒതുക്കി രാമു ആഗ്രഹം പ്രകടിപ്പിച്ചു...

" ആ നമ്പര് കൊണ്ടല്ലേ... സ്കൂട്ടായത്...?"

ശ്രീ ബാല പറഞ്ഞത് കേട്ട് രാമുവിന്റെ മുഖം കരുവാളിച്ചത് പോലെയായി..

എന്തായാലും ആ സംഭവത്തോടെ അകൽച്ച കാണിച്ചവർ ബാലയോട് ചങ്ങാത്തം കൂടാൻ തുടങ്ങി...

രാമുവിന് ആണെങ്കിൽ... പഴയ അടുപ്പം ബാലയോട് ഇല്ലാത്തത് ബാല കാര്യമായി എടുത്തില്ല..... xxxxxx xxxxxxxxxxxx

പബ്ലിക് ഫിനാൻസ് എടുത്തിരുന്ന വർക്കി സർ പിരിഞ്ഞതിന് ശേഷം രണ്ടാഴ്ച നില നിന്ന ഒഴിവ് നികത്താൻ പുതിയ സാറ് വരുന്നു എന്നറിഞ്ഞു...

" വല്ല ചുള്ളനും ആയിരിക്കണേ... കണ്ട് കൊതിക്കുകയെങ്കിലും ചെയ്യാലോ.....?"

പെമ്പിള്ളേർ ഒന്നടങ്കം കൊതി കൊണ്ട് കാത്തിരിക്കാൻ തുടങ്ങി...

ഏറെ കൊതിച്ചത് ബാല തന്നെ ആയിരുന്നു..,

കാരണം രാമുവിന്റെ അകൽച്ചയിലെ വിടവ്.... കൂടാതെ നികത്താത്ത സ്വന്തം വിടവും...... !

കാത്തിരിപ്പിന് അന്ത്യം കുറിച്ച് പുതിയ സാർ ക്ലാസ്സിൽ എത്തി...

ചുള്ളനെ പ്രതീക്ഷിച്ച യിടത്ത് ലഭിച്ചത് ഒരു ഒന്നൊന്നര ചുള്ളൻ.... !

കണ്ണെടുക്കാൻ തോന്നില്ല...

നല്ല തങ്ക നിറം...

ആറടിയോളം ഉയരം..

കൊത്തി എടുത്ത പോലെ ഉറച്ച ശരീരം...

ഷേവ് ചെയ്തപ്പോൾ മുഖത്തിന് ഇളം പച്ചനിറം...

💬 Comments

View all comments