Chapter Title : മിൽമ [സാരംഗി]
വീണ്ടെടുത്തു...
മഞ്ഞുരുകി....
അപ്പോഴും രാമുവിനോട് അതിര് വിട്ട ചങ്ങാത്തം തുടരുക തന്നെ ചെയ്തു..
പ്രകടമായി ഒന്നും എതൃപ്പ് കാണിച്ചില്ല... എങ്കിലും ബാലയ്ക്ക് എതിരെ അപവാദ പ്രചരണം കെട്ടഴിച്ച് വിട്ടു...
" അവളെ അവൻ ചാരിയിട്ടുണ്ടെന്നാ കേൾക്കുന്നത്....."
" സ്റ്റെയർ കേസിന്റെ കീഴിൽ... കെട്ടിപ്പിടിച്ച് ചുംബിക്കുന്നത് തേഡ് സുവോളജിയിലെ ഒരു കൊച്ച് കണ്ടത്രേ..."
" മൊലയ്ക്ക് പിടിച്ചതും കണ്ടിട്ടുണ്ട്.. "
"പിന്നാലെ നടന്ന് ചന്തിക്ക് പിടിച്ചത് ഞാൻ കണ്ടതാ.. "
" അപ്പോ... പിന്നെ ചെയ്തെതെന്ന് കേൾക്കുന്നത് സത്യാരിക്കും... പിന്നീന്ന് കേറ്റാൻ എന്തോ നേരം വേണം... ?"
അപവാദ കോലാഹലം മല വെള്ളപ്പാച്ചിൽ കണക്ക് ഒഴുകി........
ഒരു ദിവസം....
രാവിലെ ക്ലാസ്സ് തുടങ്ങും മുമ്പേ... ക്ലാസ്സിൽ എത്തിയപ്പോൾ..... ഏവരേയും അമ്പരപ്പിച്ച് രാമു ബാലയെ ഗാഢമായി ചുംബിച്ച് നില്ക്കുന്നതാണ് കണ്ടത്....
ഇംറാൻ ഹാഷിം ബിപാഷ ബസുവിനെ ചുംബിച്ചത് പോലെ..... ! ...... .............. അപവാദ പ്രചരണം അതിൽ പിന്നെ കേട്ടില്ല...., ആരും.. തുടരും
💬 Comments
View all comments