0%

Chapter Title : മിനി ആന്റി 10 [Arun]

Author : Kambikathakal Read All Parts 1.3K

ആന്റി : അഹ്‌
ണോ...
കൊച്ചപ്പാൻ : ഡാ നി കുളിക്കു അപ്പോ ഇവൾ എന്തേലും ഉണ്ടാക്കി വെക്കും.
അരുൺ : അഹ് കൊച്ചപ്പാ...
കൊച്ചപ്പാൻ : ഞാൻ ഒന്നു കുളിക്കട്ടെ ഇന്ന് ഒരു ഇടൽ ഉള്ളത് ആണ് നേരത്തെ പോണം.
ആന്റി : ആയോ അപ്പോ കഴിക്കുന്നിലെ..
കൊച്ചപ്പാൻ : ഇല്ല താമസിക്കും ഞാൻ പുറത്ത് നിന്നു കഴിച്ചോളാം.
അരുൺ കൊച്ചപ്പാൻ പറയുന്നത് കേട്ടു. അവന്റെ വീട്ടിലെക് പോയി.
കൊച്ചപ്പാൻ കുളിക്കാനും കേറി കുറച്ചു കഴിഞ്ഞു,
കൊച്ചാപ്പൻ ബാത്‌
റൂമിൽ നിന്നു വിളിച്ചു.
കൊച്ചപ്പാൻ : മിനി... ഡി....
ആന്റി : ആ... എന്ത് പറ്റി... തോർത്തു എടുത്തിലെ...
കൊച്ചപ്പാൻ : ഡി... നി ഒന്നു പോയി നോക്കിക്കേ അവൻ പിന്നെയും തല കാറങ്ങി വലതും വേണലോ.. തല വേദന
ആകും അവന്റെ വീട്ടിൽ വിളിച്ചു പറയണം. അവനോടു ഇവിടെ വന്നു കുളികൻ പറ.
ആന്റി : അഹ് ഞാൻ അന്നേ പോയി കറിക് ഉള്ള കുറച്ചു സാധനം കൂടെ മേടിച്ചോണ്ട് വരാം.
കൊച്ചപ്പാൻ : അഹ് അവിടെ ആരുമില്ലലോ അഹ് സാരമില്ല, ആ പൊട്ടാൻ ചെറുക്കാൻ ആണ് ആകെ ഉള്ളത്.
മേടിക്കൂ നി കണക്കു എഴുതി വെച്ചോണം അവർക്കു കൊറച്ചു കള്ള കണക്കു കൂടുതൽ ആണ്.
ആന്റി വാതുകൽ നിന്നു അവനെ നോക്കി അടുക്കളവാതിൽ തുറന്നു ഇട്ടിരിക്കുക ആണ്.
ആന്റി : അരുണേ... അരുണേ... മോനെ...
അരുൺ : അഹ് ആന്റി...
അരുൺ തോർത്തും ഉടുത്തു ഒരു എണ്ണ കുപ്പി ആയിട്ട് വാതുക്കൽ വന്നു.

💬 Comments

View all comments