0%

Chapter Title : മിനി ആന്റി 12 [Arun]

Author : Kambikathakal Read All Parts 1.7K

പോലും കൊടുക്കില്ലാരുന്നു.

പള്ളിയിലേക്ക് എത്തിയപോഴേക്കും ആന്റിയെ നോക്കി വെള്ളം ഇറക്കുന്ന ആളുകളുടെ എണ്ണം കുടി വന്നു. ഞാൻ ആന്റിയുടെ അടുത്ത നിന്നു മാറതെ ഇല്ല ആന്റിയെ തട്ടനും മുട്ടനും കൊതിയോടെ നോക്കുന്ന കൊറേ എണ്ണം എനിക്ക് ദേഷ്യം തോന്നി. ആന്റി എന്നെ ശ്രെദ്ധിക്കുന്നുണ്ടാരുന്നു. ആന്റിക് കാര്യം മനസിലായി.

ആന്റി : ടാ...... നി ടെൻഷൻ അടിക്കണ്ട ഇത് എല്ലാം നിന്റെ ആണ് വേറെ ആർക്കും ഞാൻ കൊടുക്കില്ല.

ആന്റി എന്റെ അടുത്തേക് ചേരുന്നു നിന്നു ഉച്ച കുറച്ചു പറഞ്ഞു. അത് കേട്ടപ്പോ എനിക്ക് സന്തോഷം ആയി.

ഞാൻ : ആന്റി ഇവന്മാര് ആന്റിയെ ഇങ്ങനെ നോക്കുന്നത് എനിക്ക് ഇഷ്ട്ടപെടുന്നില്ല.

ആന്റി : ആരൊക്കെ നോക്കിയാലും നി അല്ലെ എല്ലാം തിന്നുന്നത്. മോൻ ഫ്രണ്ടിൽ കേറി നടക്കു അവരൊക്കെ ശ്രെദ്ധിക്കും

ഞാൻ ആലോചിച്ചു ആന്റിയെ ഞാൻ ഓവർ ആയിട്ട് കരുതൽ കൊടുക്കുന്നത് പോലെ തോന്നി ആന്റി ഞാൻ ഊളത്തിന് മുൻപും ജീവിച്ചിട്ടുണ്ട് എന്നുളാ കാര്യം ഞാൻ മറന്നു. ഞങ്ങളെ ശ്രെദ്ധിക്കുന്ന വേറെ ഒരാൾ കൂടെ ഉണ്ടാരുന്നു, 'രമ്യ ആന്റി' ഞങ്ങളെ കേൾക്കാൻ ശ്രെമിക്കുണ്ടാരുന്നു.

ഞാൻ കേറി നടന്നു ഞങ്ങൾ എല്ലാരും കൂടെ അവിടെ പോയി പെരുനാൾ ഒകെ കുടി ഞാൻ എന്റെ അനിയൻ മാരൊക്കെ ആയിട്ടു ചുറ്റി നടന്നു. പള്ളിയിൽ പറ്റും ഡാൻസും പരുപാടി ഒകെ കൊറേ ഉണ്ടാരുന്നു. അതൊക്കെ കണ്ടു സംസാരിക്കാതെ ഒറ്റക് ആകുമ്പോൾ ആന്റിയുടെ മനസു ആസ്വസ്ഥം ആകുന്നുണ്ടാരുന്നു പക്ഷെ ആന്റിക് കാര്യം മനസിലായില്ല എന്നിട്ടും. ആന്റി പിളരുടെയും കൊച്പന്റെയും എല്ലാം ഫാമിലിയുടെയും കൂടെ ഒകെ

💬 Comments

View all comments