0%

Chapter Title : മിനി ആന്റി 14 [Arun]

Author : kkstories Read All Parts 1.9K

ചിന്തകൾ അരികും ഇതിനു കാരണം അത്‌ പതിയെ മാറിക്കോളും എന്നൊക്കെ ഞാനും കരുതി പക്ഷെ ദിവസം കുടും തോറും അതിന്റെ ആഘാതം കുടി വരുക ആയിരുന്നു. അത്‌ ആന്റിയെ എന്നിൽ നിന്നു അകറ്റി കളഞ്ഞു.

രാവിലെ ജോലിക്കു ആയിട്ട് കൊച്ചുപനും പഠിക്കാൻ പിളരും പോയാൽ ആന്റി ഒറ്റക് ആരുന്നു. ആന്റിക് ബ്യൂട്ടീഷ്യൻ വർക്ക്‌ ഉണ്ടേൽ അത് ചെയ്യും, ഇത് ഒന്നുമില്ലാത്തപ്പോ... ആ ഏകാന്തതയിൽ ആന്റി അരുണിനെ ശെരിക്കും മിസ്സ്‌ ചെയ്യും. അവന്റെ ഓർമയിൽ നിന്നു ഒളിച്ചോടാൻ ആന്റിക് സാധിച്ചിട്ടില്ല. ആ വീടും ചുറ്റുപാടും അവന്റെ ഓർമയിൽ മുങ്ങി നിന്നു.

അങ്ങനെ ഇരികെ ഒരു ദിവസം രാവിലെ ആയി ആന്റി എണിറ്റു സ്ഥിരം പണികൾ ഒകെ തുടങ്ങി.

[കൃത്യനിഷ്ട്ട് ഉള്ള ആൾ ആയത്കൊണ്ട് ആന്റി രാവിലെ തന്നെ എണിറ്റു ജോലികൾ ഒകെ ചെയ്യും.]

ആന്റി വീടിന്റെ പുറത്ത് ഇറങ്ങി മുറ്റം അടിച്ചു... അരുണിന്റെ അടുക്കളയിലേക്ക് ആന്റി ഇടക് നോക്കി എപ്പോഴും നോക്കി നോക്കി ശീലം ആയി പോയതാണ്. അത്‌ എന്നും രാവിലേ ഉള്ള ഒരു പതിവ് ആയിമാറിയിരുന്നു

അരുണിനോട് ആന്റിക് ഉള്ള ദേഷ്യം കുറച്ചു നാളത്തേക്കു മാത്രം ഉള്ളത് ആരുന്നു. അവനും ആയി ഉടക്കി കഴിഞ്ഞപ്പോ ആയിരുന്നു ആന്റിക് അത്‌ മനസിലായത്.

2 ആരാ വർഷം ആയി അവനെ ആന്റി കണ്ടിട്ടു. അവൻ ആന്റിയും ആയിട്ടുള്ള വിഷയത്തിന്നു ശേഷം വീട്ടിൽ വന്നിട്ടില്ല. അമ്മയുടെ കുടുംബ വീട്ടിൽ ആണ് അരുൺ ഇപ്പോ താമസിക്കുന്നത്.

ആന്റി തുണി ഒകെ എടുത്ത് അലക്കാൻ ഇറങ്ങി. അലക്കുന്നതിന്റെ ഇടക് ആന്റി പുറകിലേക്കു നോക്കും. പക്ഷെ

💬 Comments

View all comments