0%

Chapter Title : മിനി ആന്റി 14 [Arun]

Author : kkstories Read All Parts 1.9K

പുറത്ത് ഇറങ്ങില്ല. ആന്റിയുടെ മനസിൽ അരുൺ മാത്രം ആരുന്നു അവന്റെ മനസിലും. ആന്റി ഒരു റോബോട്ടിനെ പോലെ വീട്ടിലെ ജോലിയൊക്കെ ചെയ്തു രാത്രി ആയി

എല്ലാവരും ഉറങ്ങി പക്ഷെ ആന്റിക് ഉറക്കം വരുന്നില്ലാരുന്നു. ആന്റിയുടെ മനസു അവന്റെ അടുത്തയിരുന്നു. ആന്റി ജന്നൽ തുറന്നു പുറത്തേക്കു നോക്കി. അടുക്കളവാതിലിൽ പകുതി ചാരി ഇട്ടിരിക്കുന്നു. അരുൺ അവിടെ ആന്റിയെ നോക്കി നിൽക്കുണ്ടാരുന്നു.

അവർ പരസ്പരം കണ്ടു. ആന്റി അവനെ ആന്റിയുടെ അടുത്തേക് വിളിച്ചു. അരുൺ ഓടി ജന്നലിന്റെ അടുത്തേക് ചെന്നു.

അരുൺ : ആന്റിക് എന്നോട് പഴയ പോലെ ഉള്ള സ്നേഹം ഇപ്പോഴും ഉണ്ടോ.......

ആന്റി ജന്നലിൻ അടുത്തേക് ചേരുന്നു ഇരുന്നു.

ആന്റി : ഉണ്ട് പക്ഷെ എനിക്ക് പഴയ പോലെ ഒന്നും വേണ്ട...ഇപ്പോ എനിക്ക് അവൻ ഉണ്ട് അവനെ ചതിക്കാൻ എനിക്ക് പറ്റില്ല.

അരുൺ സങ്കടം കൊണ്ട് തന്നെ സമ്മതിച്ചു.

അരുൺ : ആന്റിയും ആയിട്ടു ഫ്രണ്ട് ആയിട്ട് ഇരിക്കവാലോ.

ആന്റി : അത് വേണം വേറെ ഒന്നും പറ്റില്ല.

അരുൺ : അഹ്.... ആന്റി.

ആന്റിയുടെ മനസിൽ ഞാൻ എന്നൊരു ഭാരം കിടപ്പുണ്ടരുന്നു. അത് ആന്റിയുടെ മനസിനെ ബാധിച്ചിരുന്നു.

ആന്റി : അന്നേ നി പോകോ..... നാളെ വാ....

അരുൺ : അഹ്... ആന്റി.....

അരുൺ ചെറിയ സന്തോഷത്തോടെ വീട്ടിലെക് നടന്നു.

ഇന്ന് ആന്റി അവനെ കാണണം എന്നു പറഞ്ഞപ്പോ മുതൽ കൊതിയോടെ കാത് ഇരിക്കുകയാരുന്നു. ആന്റി അവൻ പോകുന്നത് ജന്നലിൽ കൂടെ നോക്കി നിന്നു അവൻ അടുക്കളവാതിൽ തുറന്നു അകത്തു കേറിയ ശേഷം ആണ് ആന്റി

💬 Comments

View all comments