Chapter Title : മിനി ആന്റി 14 [Arun]
നാൾ ആയി നിർത്തിട്ടു കൊറേ ആയിട്ട് ഇപ്പോ ഒന്നുമില്ല. ഞാൻ എല്ലാം നിർത്താൻ പോകുകയാണ്.
ആന്റിക് എന്നോട് പഴയ പോലെ ഒന്നുമില്ല എന്നു അരുണിന് മനസിലായി. ആന്റിക് കളിയും കിട്ടിട്ടു കൊറേ ആയി.
അരുൺ : എന്നോട് ആന്റിക് ഇഷ്ട്ടം ഉണ്ടാലോ... പിന്നെ എന്താ.
ആന്റി ആകെ മൊത്തം കുഴപ്പത്തിലായി എന്ത് ചെയ്യണം എന്ന് അറിയാതെ.
ആന്റി : ഇഷ്ട്ടം ഉണ്ട് നിന്നോട് മാത്രമേ ഇഷ്ട്ടം ഉള്ള അരുണേ... മോനെ...ഇനി മതിയട നമ്മക് നിർത്താം ഞാൻ അവന് വക്ക് കൊടുത്തതാണ് അവന്റെ അടുത്തേക് പോകാം അവന്റെ കൂടെ ജീവികം എന്നൊക്കെ.
അരുൺ : ആന്റി അവന്റെ അടുത്തേക് പോകണ്ട ഇപ്പോ ഞാൻ വനിലെ നമ്മക് ഇവിടെ പഴയ പോലെ ജീവികം.
ആന്റി : പറ്റില്ല അരുണേ... നമ്മക് ഒരുമിക്കാൻ പറ്റില്ല ഇനി. നീ വലുത് ആയിലെ മനസിലാകു നി ഇനി ആന്റിയെ നിർബന്ധിക്കലും.
അരുൺ : ശെരി ആന്റി ആന്റിയുടെ ഇഷ്ട്ടം.
ആന്റി : അല്ല കല്യയാണം അല്ലെ, നി അവിടേക്കു ഒന്നും പോയില്ലേ,
അരുൺ : ഞാൻ പോണോ....?
ആന്റി : ആയോ...... നി പോകലെ... ഞാൻ ചോദിച്ചത് ആണ്.
ആന്റി അവന്റെ കയ്യിൽ കേറി പിടിച്ചു അവനെ അവിടെ ഇരുത്തി. ആന്റിയുടെ തണുത്ത കൈ അവന്റെ കൈയുടെ ചൂട് അറിഞ്ഞു. ആന്റിയുടെ പിടുത്തത്തിൽ അവൻ അവിടെ ഇരുന്നു പോയി. ആന്റി പെട്ടന്ന് കൈ എടുത്തു.
അരുൺ : വൈകുന്നേരം പോയാൽ മതി. എന്നെ ഒന്നും ആരും തിരക്കില്ല.
ആന്റി : പോടാ നി എല്ലാരുടെയും
💬 Comments
View all comments