Chapter Title : മിനി ആന്റി 14 [Arun]
കാലം ജോലി ചെയുക ആരുന്നോ...
അരുൺ : കുടുംബ വീട്ടിൽ വന്നു ഒരു വർഷം കഴിഞ്ഞപ്പോ പോയി , പിന്നെ കൊറേ പ്രശ്നങ്ങൾ ഒകെ ആയി.
ആന്റി : എന്ത് പ്രശ്നം.
അരുൺ : അത് ഒന്നും പറയണ്ട ആന്റി.
ആന്റി : പറയടാ എന്നോട് അല്ലെ.
അരുൺ : മം ആന്റിട് ആയത്കൊണ്ട് പറയാം. മാമൻ എന്നെ കൊണ്ട് നിർത്തിയത് ഒരു ഗൾഫ്കാരന്റെ കടയിലാണ്. അയാളുടെ ഭാര്യ മാത്രം അവിടെ നില്ക്കു. അവർ കാണാൻ ഇരുനിറമാണ് എങ്കിലും രസമാ അതിലും സുന്ദരിയാ അവരുടെ മകൾ. കടയിൽ കച്ചവടം ഒന്നുമില്ല. അവരുടെ സ്വന്തം കട ആയത് കൊണ്ട് നഷ്ടം ഇല്ല. അവിടെ സ്റ്റാഫ് ആയിട്ട് എന്നെ കൊണ്ട് നിർത്തി. അവർക്ക് ഒരു മകൾ ഉണ്ട്. ഇടക് അവരുടെ മകൾ വരും എനിക്ക് അവളെ ശെരിക്കും ഇഷ്ട്ടപെട്ടു എന്റെ പ്രായം. അവിടെ ഒരു കോളേജിൽ ആണ് പടികുന്നത്.
ആന്റി : ഇട.... കള്ള.... എന്നിട്ടു....
അരുൺ : അവളുടെ അമ്മയെ കാണാനും നല്ല രസം ആരുന്നു. പക്ഷെ എനിക്ക് മകളെ ആണ് ഇഷ്ട്ടപെട്ടത്. അവളെ കാണാൻ വേണ്ടിയാ അവിടെ ഞാൻ പോയി നില്കുന്നത് തന്നെ രണ്ട് പേരും എന്നോട് ഉള്ള പെരുമാറ്റം മോശമായിരുന്നു. എന്നെ പട്ടിയെ പോലെ പണി എടുപ്പിക്കും. ഒരു വേലായുമില്ല.
ആന്റി : നിനക്ക് അന്നേ അവിടെ നിന്നു പോരാൻ പാടില്ലാരുന്നോ...?
അരുൺ : ആന്റി ഇത് മൊത്തം കേൾക്
ആന്റി : ആഹ് നീ പറ.
അരുൺ : ഒരു ദിവസം ഇവരെ രണ്ടു
💬 Comments
View all comments