0%

Chapter Title : മിനി ആന്റി 14 [Arun]

Author : kkstories Read All Parts 2K

എന്നു തോന്നി, ആന്റി അവനെ വിളിച്ചു.

ആന്റി : അരുണേ.... ഡാ..... ഇവിടെ വന്നു ഇരിക്കട....

അരുണിന് മനസിലായി ആന്റി വളഞ്ഞു വരുന്നുണ്ട് എന്ന്.

അരുൺ : ദേ വരുന്നേ....

ആന്റി കസേരയിൽ നിന്നു എണിറ്റു പണി ചെയ്യാൻ പോയി.

ആന്റി : ഡാ..... നിനക്ക് ചെമ്മീൻ ഇഷ്ട്ടം അല്ലെ....

അരുൺ : അതെ....

ആന്റി : അഹ് ഞാൻ വറുത്തു തരാം.

അരുൺ : ആന്റി ഓർക്കുന്നുണ്ടോ.... എനിക്ക് ആന്റി ചെമ്മീൻ മുരിങ്ങ കൊൽ ഇട്ടു കറി വെച്ച് തരുന്നത്.

ആന്റി : അഹ് നിനക്ക് ഇഷ്ട്ടം ഉള്ളത് കൊണ്ട ഞാൻ മേടിച്ചു വെച്ചേച്ചത്.

[ ആന്റി അറിയാതെ ഉള്ളിൽ അവനും ആയിട്ട് ഇരിക്കാൻ ആഗ്രഹം ഉള്ളത്കൊണ്ട് അവന് ചെയ്ത് കൊടുക്കാൻ വേണ്ടി മേടിച് വെച്ചതായിരുന്നു ചെയ്തതായിരുന്നു. ആന്റി മനസു കൈ വീട്ടു പോയപോലെ കാര്യയങ്ങൾ പുറത്ത് പറഞ്ഞു.]

അരുൺ : അഹ്... അപ്പോ എന്നെ വിളിക്കാൻ നേരത്തെ പ്ലാൻ ഉണ്ടാരുന്നലെ.

ആന്റി : അത്‌ അങ്ങനെ അല്ലടാ നീ വന്നത് അല്ലെ. എപോഴെലും എന്നെ കാണാൻ വരുമല്ലോ അപ്പോ തരാം എന്ന് വിചാരിച്ച ഞാൻ.

അരുൺ : മം.... എനിക്ക് മനസിലായി.

അരുണിന്റെ അർഥം വെച്ചുള്ള സംസാരം കേട്ടപ്പോ ആന്റി അക്കെ ചമ്മി പോയി. പക്ഷെ അത്‌ അരുണിന്റെ മനസിലെ പ്രേതീക്ഷ കുട്ടി.

ആന്റി : ഇവിടെ ഞാൻ ഇടക്ക് ചെമ്മീൻ മേടിക്കുമ്പോ നിന്നെ ഓർക്കും. ഞാൻ കുറച്ചു മാറ്റിയും വെച്ചേക്കും നീ വന്നാലോ എന്ന് കരുത്തി.

[ ആന്റി ഇതൊക്കെ പറഞ്ഞത്തിനു ശേഷം

💬 Comments

View all comments