Chapter Title : മിനി ആന്റി 14 [Arun]
എല്ലാം തിരിച്ചുവന്നപ്പോ കല്യാണം പ്രമാണിച്ച് അവരുടെ വീട്ടിലെത്തിയ ബന്ധുക്കളെയും കൂട്ടി കൊണ്ടായിരുന്നു വീട്ടിലേക്ക് എത്തിയത്. അച്ചു വന്നതുകൊണ്ട് അവളെ പറഞ്ഞ് വിട്ടിട്ട് ആന്റിയുടെ അടുത്തേക്ക് തിരിച്ചുവരാം എന്ന് കരുതി അവളോടൊപ്പം പോയതായിരുന്നു അരുൺ. പക്ഷേ ബന്ധുക്കൾ വന്നത് കാരണം അരുണിന് അവരുടെ കൂടെ നിൽക്കേണ്ടിവന്നു അത്രയും നേരം ആരുണ് അവിടെ കടിച്ചു പിടിച്ചിരുന്നു.
ആന്റിയുടെ അടുത്തേക്ക് എങ്ങനെ പോകും എന്ന് ആലോചിച്ചു വിഷമിച്ചിരിക്കുമ്പോൾ ആണ്. ആ ചോദ്യം കേട്ടത്
[ അരുണിന്റെ അച്ഛന്റെ അനിയൻ.]
ചിറ്റപ്പൻ : അരുണേ നീ വല്ലതും കഴിച്ചായിരുന്നോ?
കാരണം ഷോപ്പിങ്ങിനു ശേഷം അവരുടെ കുടുംബം എല്ലാവരും പുറത്തുനിന്ന് ഭക്ഷണം കഴിച്ചതിനു ശേഷമാണ് വീട്ടിലേക്ക് എത്തിയത്.
അരുൺ : ഇല്ല ചിറ്റപ്പാ...?
അരുൺ അറിയാമായിരുന്നു അവന്റെ അമ്മ ഉണ്ടാക്കിയിട്ടില്ലരുന്നു എന്ന്.
അരുൺ : മിനി ആന്റി എനിക്കുവേണ്ടി അവിടെ ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടുണ്ട്. നിങ്ങളൊക്കെ വന്നത് കണ്ടപ്പോൾ ഞാൻ ഇങ്ങോട്ട് വന്നതാണ്
ചിറ്റപ്പൻ : ഏതു നമ്മുടെ അപ്പുറത്തെ വീട്ടിലെ അല്ലെ.
അവന്റെ ചിറ്റപ്പൻ അറിയാമായിരുന്നു ആന്റിയെ ആന്റിയുമായി അവന്റെ അമ്മ അടുത്ത ബന്ധവും ആണെന്ന് അയാൾക്കു അറിയാമായിരുന്നു.
അരുൺ : അതെ..
ചിറ്റപ്പൻ : അന്നെ മോൻ പോയി കഴിച്ചിട്ട് വാ...
ആന്റിയുടെ അടുത്തേക്ക് ഭക്ഷണം കഴിക്കാൻ എന്നുള്ള എന്നുള്ള പേരിൽ പുറത്തേക്കിറങ്ങി. അവൻ ആന്റിയുടെ അടുക്കള ഭാഗത്തേക്ക് നടന്നു. മിനി ആന്റി എന്തുചെയ്യണമെന്നറിയാതെ അടുക്കളയിൽ കസേരയിൽ ഇരിക്കുകയായിരുന്നു. ആന്റിയുടെ മനസ്സുപോലെ തന്നെ അടുക്കളവാതിലും ആന്റി ആന്റി തുറക്കാനായി കസേരയിൽ നിന്ന് എഴുന്നേറ്റു അപ്പോഴാണ് ആന്റിയെ അവൻ വിളിച്ചു.
അരുൺ :
💬 Comments
View all comments