0%

Chapter Title : മിനി ആന്റി 14 [Arun]

Author : kkstories Read All Parts 2K

എന്നത് എല്ലാ ആണുങ്ങളുടെ സ്വപ്നമാണ്.

ആന്റി : ഡാ... മതി ആരേലും കേട്ടോണ്ട് വരും.

അരുൺ : പേടിക്കണ്ട അവർ എല്ലാം കല്യാണ വീട്ടിലേക്ക് പോയി.

ആന്റി : മം... മം..

ആന്റി ചോർ എടുത്തു അതിൽ കറിയും ഒഴിച്ചു അവൻ കൊടുത്തു.

അരുൺ എണിറ്റു ആന്റിയെ ആ കേസെറയിലേക്ക് പിടിച്ചു ഇരുത്തി. അരുണിന്റെ സ്പർശനം ആന്റിയെ ചൂട് പിടിപ്പിച്ചു. ആന്റി ആ കസേരയിൽ ഇരുന്നു.

അരുൺ : ആന്റി അവിടെ ഇരിക്ക് ഞാൻ ഭക്ഷണം എടുത്തു തരാം. ആന്റിയുടെ സൗന്ദര്യം നഷ്ട്ടമാകാൻ ഞാൻ അനുവദിക്കില്ല.

ആന്റി : അതെന്താ?

അരുൺ : എനിക്ക് ഇനി ആന്റി ഒരിക്കലും കിട്ടില്ല. ആന്റിയെ എനിക്ക് കണ്ടെങ്കിലും ഇരിക്കാമലോ.

ആന്റി : നീ കാണാത്തതോ അനുഭാവികതതോ ഒന്നുമല്ലല്ലോ എനിക്കുള്ളത്.

അരുൺ തിരിഞ്ഞു നിന്നു ഭക്ഷണം എടുത്തോണ്ട് ആന്റിയെ നോക്കാതെ സംസാരിച്ചു.

അരുൺ : അതെ ഞാൻ ഭാഗ്യം ഉള്ളവനാണ് ഒര് IED ചെറുക്കന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം. ആന്റിയെ പോലെ അതി സുന്ദരിയായ ഒര് പെണ്ണിന്റെ കൂടെ കളിക്കാൻ പറ്റി എന്ന് പറയുന്നത് .

ആന്റി : സ്വയം അങ്ങനെ പറയാതെ അരുണേ...

അരുൺ പറയുന്നത് കേട്ടപ്പോൾ ആന്റിയുടെ മനസ്സിന് വല്ലാത്ത ഭാരം പോലെ തോന്നി.

അരുൺ പ്ലേറ്റ് ചോർ എടുത്തു സ്ലാബിൽ വെച്ച് ആന്റിയുടെ നേരെ തിരിഞ്ഞു സ്ലാബിലേക്കു ചാരി നിന്നു.

അരുൺ : എന്നെ കൊണ്ട് ആർക്കും ഒരു ഉപകാരവും ഇല്ല. IED അയാതുകൊണ്ടും കാണാൻ കൊള്ളാത്തത് കൊണ്ടും lആരും എന്നെ അടുപ്പിക്കതുമില്ല.

ആന്റി :

💬 Comments

View all comments