← Back to മിനി ആന്റി 14 [Arun]

Comments

മിനി ആന്റി 14 [Arun] · approved reader discussion

John • 22-10-2023 11:11

Bro ellavarkum kadha ishtapedanam ennila... Ennal ishtapedunavar undakum.. avark vendi bro kadha ezhuthanam.. plz continue...

ഞാൻ • 04-07-2022 07:35

ഈ കഥയെ മുഴുവൻ കേൾക്കാൻ ശ്രെമിക്കുക നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം അവസാനം ലഭിക്കും.

    Bro ഈ കഥ വളരെ മോശമായിപ്പോയി താങ്കളുടെ വാക്കുംകെട്ട് വായിച്ചപ്പോൾ നിരാശയാണ് ഫലം

   മിനി ആന്റി ഇപ്പോഴും ബന്ധം പുലർത്തുന്നു ഭർത്താവിനെയും ഗൾഫിലുള്ളവനെയും വഞ്ചിക്കുന്നു

   ഒരിക്കൽ കൂടി പറയുന്നു  ഒരു പെണ്ണും വെറുത്ത ആളെ  സ്പർശിക്കാൻ പോലും സമ്മതിക്കുകയില്ല കഥയിലായാലും ജീവിതത്തിലായിരുന്നു

Suraj • 03-06-2022 00:01

എടാ മോനെ അരുണിനെ ഇനി വേണ്ടാ ok

രേഷ്മ ❤️❤️❤️❤️❤️ • 31-05-2022 00:27

Bro ബോർ

   അരുൺ വീണ്ടും വന്നതിൽ കഥയുടെ മുഖച്ഛായ മാറി 1 മുതൽ 10 വരെയുള്ള കഥയ്ക്ക്  പിന്തുണ ലഭിച്ചിരുന്നു  ഇപ്പോൾ കഥ കിട്ടുന്നില്ല 11 പാർട്ട്‌ മുതൽ കഥയുടെ പിന്തുണകൾ  കുറയുന്നു

   കഥാകൃത്ത് മനസ്സിലാകും എന്ന് വിചാരിക്കുന്നു  എന്തിന് വേറെ  ഉദാഹരണം കമന്റ് ബോസ് തന്നെ നോക്കിയാൽ മതി

  ഇതിനു മുമ്പുള്ള  പാർട്ടിയിലുള്ള പിന്തുണയും  കമന്റ്  കണ്ടാൽ മനസ്സിലാക്കാം

     ഒന്ന് എനിക്ക് മനസ്സിലായി  അരുൺ വീണ്ടും വന്നതോടെ ..... എല്ലാം
പോയിരിക്കുന്നു

    ഒരു പെണ്ണും  തന്നെ വഞ്ചിച്ച പുരുഷനെ പിന്നെ തന്റെ ജീവിതത്തിലോ   ഏതൊരു   കാര്യത്തിലും  അവനുമായി .... മുന്നോട്ടു പോവുകയില്ല  അത് കഥയിൽ ആയാലും ജീവിതത്തിൽ ആയാലും

Vk • 26-05-2022 21:37

ഇനി അരുണിനെ ഇതിലേക്ക് കൊണ്ടുവരരുത്plese ഇനിയും അരുൺ വന്നാൽ കഥ ബോർ ആകും

FANTASY BITCH • 26-05-2022 18:08

ഒരു രമ്യ ആന്റി ഉണ്ടായിരുന്നലോ അത് എവിടെ പോയി
ഇനി രമ്യ ആന്റിയെ കൊണ്ടുവരുന്നുണ്ടെങ്കിൽ അത് ഈ IEDയെ കൊണ്ട് ഭയവ് ചെയ്‌ത് കളിപ്പികരുത്
ഗൾഫിൽ ഉള്ളവനെ നാട്ടിൽ കൊണ്ടുവന്ന് വല്ല ബിസിനസ് തുടങ്ങി നാട്ടിൽ സെറ്റ് ആകിക്ക് എന്നിട്ട് ആ പഴയ ഫ്ലോയിൽ പോകാൻ ശ്രമിക്ക്
ഈ കഥ 5 പേജ് വീതം അടിച് വിട്ടിട്ടാണ് വായിച്ചത്

ആരാധകൻ • 26-05-2022 16:18

Bro വായിച്ചു നോക്കട്ടെ

   കഴിഞ്ഞ പാർട്ട്‌ പൂർണമായി വായിച്ചില്ല എല്ലാം ചില പേജുകൾ മാത്രം കണ്ണ് ഓടിച്ചത് മാത്രം

Bro ഒരു കാര്യം ഓർമ്മ പെടുത്തുന്നും.

    ഒരു പെണ്ണും തന്നെ വഞ്ചിചവാനെ അടുത്തേക്ക് അടുപ്പിക്കുവാനോ ഒന്നും പർശിക്കുവാനോ സമ്മതിക്കുകയില്ല

റോക്കി • 26-05-2022 14:52

ഇത് ചക്ക വേവിച്ചപോലെ ആയല്ലോ ഒരുത്തൻ ഗൾഫിൽ, ചതിച്ചവൻ വന്നു പിന്നെയായും ചിറ്റം കൂടാൻ നോക്കുന്നു ആന്റിയെ ഗൾഫിൽ ഉള്ളവന് കൊടുക്ക്‌ അവർ ഒരുമിച്ചു ജീവിക്കട്ടെ