Chapter Title : മിനി കേസ് [കൊച്ചു കുട്ടൻ]
വരണ്ടായിരുന്നു....
എങ്ങനെയാണോ വക്കീല് ന്മാർ...
ചുമ്മാതല്ല ഒരു വഷളൻ ചിരി.....
വക്കീൽ : ഡോ .... താൻ എന്തലോചിച്ചോണ്ട് ഇരിക്കുവാ... ഞാൻ പറഞ്ഞ കാര്യമാണോ...
ഞാൻ :അത്... സർ... എന്റെ പഴയ തുണി അവിടെ ഉണ്ടായിരുന്നു... അതിൽ നിന്നു.. കിട്ടി.....
വക്കീൽ : എന്ത്.......
ഒന്നേറിഞ്ഞു നോക്കി...
ഞാൻ : എന്റെ തുണികൾ കുറച് എന്റെ മറ്റൊരു ബാഗിൽ ഉണ്ടായിരുന്നു ....
വക്കീൽ : മ്മ്മ്.....
ഞാൻ വിദ്ക്തമായി...പറഞ്ഞു..
വീണ്ടും ഞാൻ അവരിലേക്ക് ശ്രദ്ധിച്ചു.....
വക്കീൽന്റെ.. കൈ... അവളുടെ.. തുടയില....
അപ്പോൾ ഇതാണ് പരുപാടി.... പാവം കുട്ടി.... അവൾക് എങ്ങും പോകാൻ കഴിയാത്തത്... കൊണ്ടു സഹിക്കുന്നു.... ഇയാൾക്ക് നാണമില്ലേ.... കിളിന്ത് പെണ്ണിനെ കൊണ്ടു..
വക്കീൽ : ഡോ.. തനിതെവിടെയ.. ഇടയ്ക്കു
പോകുന്നെ.... പറ....
ഞാൻ ചിന്തയിൽ നിന്നു തിരികെ വന്നു...
ഞാൻ തുടർന്നു....
ഞാൻ : അങ്ങനെ ഒരു ദിവസം എന്നോടു അവൻ ഒരുങ്ങാൻ പറഞ്ഞു..... ഒരു സ്ഥലം വരെ പോകണം എന്നു പറഞ്ഞു.... അപ്പോൾ ചെറിയ സന്തോഷം കിട്ടി.... എന്തു പറ്റി അവന് പതിവില്ലാതെ എന്നെയും കൂട്ടി...
കുറെ നാളുകൾക്കു ശേഷമല്ലേ അവനും ഞാനും ഒരുമിച്ചു യാത്ര പോകുന്നത്...
ഞാൻ അവനോടൊപ്പം പോയി... ബൈക്കിലാണ് പോയത്... നേരെ കാഞ്ഞിരപ്പള്ളി പള്ളി... മുണ്ടക്കയം... കുമിളി..... ഞങ്ങൾ ആഹാരമൊക്ക കഴിച്ചു.. സ്ഥലം കാണാൻ എങ്ങും നിർത്തിയും ഇല്ല
സാരമില്ല,.. വീട്ടിൽ നിന്നു വെളിയിൽ ഇറങ്ങാൻ പറ്റിയല്ലോ.....ഇത്രെയും ദൂരം വന്നില്ലേ... ഒന്നു മൈൻഡ് ഫ്രഷ് ആകുകയും..ചയ്തു....
ഞാൻ അവനെ കൂടെ കൂടെ.....നോക്കുമ്പോൾ... ആളു മൊബൈലിൽ ആരെയൊക്കെയോ വിളിക്കുന്നു...... ഞാൻ അവിടുന്ന്...
💬 Comments
View all comments