0%

Chapter Title : മിനിസ്‌ക്രീന്‍ കോളനി Episode 2

Author : kkstories Read All Parts 302

ഫ്രണ്ടാ... പട്ടാളമാ പട്ടാളം..... അല്ല എന്താ മേരിക്കൊച്ചമ്മയുടെ മുഖത്തൊരുവാട്ടം...' രശ്മി  ചോദിച്ചു.

'എന്ത് പറയാനാ... കൊച്ചേ... റെമി ഇന്നലെ രാത്രി എട്ട് മണിക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലിരുന്ന് എന്നെ ഫോണില്‍ വിളിച്ചതാ.... പക്ഷെ ഈ നേരമായിട്ടും ഒരു വിവരോം ഇല്ല...' മത്തിമേരി വെപ്രാളത്തോടെ പറഞ്ഞു.

നിമിഷങ്ങള്‍ക്കകം ആ വാര്‍ത്ത മിനിസ്‌ക്രീന്‍ കോളനിയില്‍ പടര്‍ന്നു. റെമി ടോണിയെ കാണ്‍മാനില്ല.

(തുടരും)

💬 Comments

View all comments