Miniyum sumiyum
📝 Ongoing
👁 3105 views ❤ 24 likes 💬 0 comments
Miniyum sumiyum
കല്യാണത്തിന് ഇനിയുമൊരു രണ്ടു ദിവസം കൂടി. പക്ഷേ അടുത്ത ബന്ധുക്കള്‍ ഓരോരുത്തരായി വന്നു തുടങ്ങി. ഭയങ്കര ലഹളയാണ് വീട്ടിലാകെ. മൂത്തവരെല്ലാവരും തെക്കും വടക്കും ഓട്ടമാണ്. കല്ല്യാണമല്ലേ നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്‌തു തീര്‍ക്കാനുണ്ട്. മിനിയെ സംബന്ധിച്ചിടത്തോളം ഒരു പരാതിയേ ഒള്ളു. ഈ അമ്മാവന്മാരും ഇളയപ്പന്മാരും അവരുടെ പിള്ളേരെ െകാണ്ടുവരാതെയാണ് എത്തിയിരിക്കുന്നത്. അവരെല്ലാം കല്ല്യാണത്തിന്റെ ദിവസമേ വരുകയുള്ളു. പ്രായപൂര്‍ത്തി ആയവരെല്ലാം ഓരോ പണി ചെയ്യുമ്പോള്‍ മിനി മാത്രം ചുമ്മായിരിക്കുന്നു.
മിനിക്ക് പണിയൊന്നും െചയ്യാന്‍ പറ്റില്ലാഞ്ഞിട്ടല്ല. ഏറ്റവും ഇളയ മോളായാല്‍ എന്നും ഒരു കുഞ്ഞു കുഞ്ഞു കുട്ടിയായിരിക്കും. ഒരു മാസം കഴിയുമ്പോള്‍ പരീക്ഷയാണ്. ഇംഗ്ലീഷും ഹിന്ദിയുമാണ് അവള്‍ക്ക് ഏറ്റവും പാട്. എന്നതെങ്കിലും പണി ചെയ്യാന്‍ ചെല്ലുമ്പോള്‍ അമ്മ കണ്ടാല്‍ ഓടിക്കും. “േപായിരുന്ന് പരീക്ഷക്കു പഠിക്കടീ”എന്നും പറഞ്ഞ്. പിള്ളേരാരെങ്കിലും വന്നിരുന്നെങ്കില്‍ അവരുടെ കൂടെ കളിക്കാമായിരുന്നു. േബാംബെയില്‍ നിന്ന് ഇളയപ്പനും കുടുംബവും ഇന്നെത്തുമെന്നാ കേട്ടത്. അവിടെ രണ്ട് പിള്ളേരുണ്ട്. മുത്തവന്‍ ചെറുക്കന്‍ ജിതിന്‍ അവളേക്കാള്‍ രണ്ട് വയസ് ഇളപ്പമാണ്. അവന്റെ ഇളയത് സുമി. േബാംബെക്കാര്‍ പിള്ളേരല്ലേ. തന്നേക്കാള്‍ ഇളപ്പമാണെങ്കിവും മിനിക്ക് കടിച്ചാല്‍ െപാട്ടാത്ത ഇംഗ്ലീഷും ഹിμിയുമൊക്കെ അവര്‍ പ
💬 Comments
View all comments