മിന്നു ചേച്ചി ഒരു മഴക്കാലം 2 [Edward]
📝 Ongoing
👁 321668 views ❤ 353 likes 💬 6 comments
മിന്നു ചേച്ചി ഒരു മഴക്കാലം 2 Minnuchechi Oru Mazhakkalam Part 2 | Author : Edward [ Previous Part ] [ www.kambistories.com ]
മിന്നു ചേച്ചി കൂടിയപ്പോൾ ഞാനും പുറകെ ഓടി. എന്തെന്ന് അറിയാത്ത പുതിയ ഒരു സന്തോഷം. മനസ്സിൽ സന്തോഷം വളരെ അധികം ആയി.
ആ നിമിഷം ഞാനും മിന്നു ചേച്ചിയുടെ പുറകെ ഓടിക്കൊണ്ട് ഇരുന്നു. ആ ഓട്ടത്തിൽ ഞാൻ ഈ ലോകത്തിലെ ഏറ്റവും സന്തോഷം ആയ മനുഷ്യൻ എന്ന് തോന്നി
ചേച്ചിയെ ഓടിച്ചിട്ട് പിടിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷെ മിന്നു ചേച്ചി നിന്നില്ല.
കുറച്ചു ദൂരെ പോയ് ഒരു മരത്തിൽ പിടിച്ചു നിന്ന് കിതക്കുന്ന ചേച്ചിയെ ഞാൻ കണ്ടു. പുറകിൽ പോയ് കെട്ടിപ്പിടിക്കാൻ തോന്നി. എങ്കിലും പക്ഷെ എനിക്ക് കഴിഞ്ഞില്ല.
എനിക്ക് ആദ്യമായ് ഒരു പെണ്ണിന്റെ ചുംബനം കിട്ടിയ ത്രില്ലിൽ ആയിരുന്നു ഞാൻ.
മിന്നു ചേച്ചി എന്നെ നോക്കി
വളരെ സന്തോഷം കൊണ്ട് ചുമന്നു തുടുത്തു നിൽക്കുന്ന മുഖം ആയിരുന്നു ചേച്ചിക്ക്.
ചേച്ചിക്ക് കണ്ണിന് സാദാരണ ഒരു നല്ല തിളക്കം ഉണ്ട്. എന്നാലും ഇപ്പോൾ കണ്ണിന് തിളക്കം വല്ലാതെ കൂടി. ചേച്ചിക്കും എനിക്കും പരസ്പരം മുഖം മുഖം നോക്കാൻ എന്തോ നാണം തോന്നി.
എന്നാലും എനിക്ക് അതിലും വല്ലാത്ത ഒരു സന്തോഷം തോന്നി. ഞാൻ കിതപ്പ് മാറി നിവർന്നു നിന്നു. ഒന്നും സംസാരിക്കാൻ നിന്നില്ല ഞങ്ങൾ നടന്നു.
എന്റെ മനസ്സിൽ ഒരു ചോദ്യം ഇനി ഏന്തു സംഭവിക്കും. അടുത്ത ദിവസം അവധി ആയിരുന്നു.
ഞാൻ പതിവ് പോലെ ആറ്റിൽ പോയ് ചൂണ്ട ഇടാൻ.
ചേച്ചിയെ
💬 Comments
View all comments