Chapter Title : മിന്നു ചേച്ചി ഒരു മഴക്കാലം 3 [Edward]
ഒന്ന് നോക്കി പിന്നെ തല കുനിഞ്ഞു നടന്നു വന്നു വഴിയിൽ ഇറങ്ങി നടക്കാൻ തുടങ്ങി. ഞാൻ പുറകെ നടക്കാൻ തുടങ്ങി.
കുറച്ചു ദൂരെ എത്തിയപ്പോൾ ആണ് ഞാൻ നോർമൽ ആയതു. അങ്ങനെ പുഴയും കടന്ന് പോയ്.
ഞാൻ മിന്നു ചേച്ചിയോട് എന്റെ ഇഷ്ടം പറഞ്ഞ സ്ഥലം എത്തി. അതുവരെ ഞങ്ങൾ സംസാരിച്ചില്ല.
ചേച്ചി പെട്ടെന്ന് അവിടെ നിന്നു.
കുറച്ചു സെക്കന്റ് നിന്ന ശേഷം ചേച്ചി തിരിഞ്ഞു എന്റെ തൊട്ട് അടുത്ത് വന്നു.
ചേച്ചി നല്ലത് പോലെ വിയർത്തിരുന്നു. ശ്വാസം വളരെ വേഗത്തിൽ ആണ് മിന്നു ചേച്ചിയുടെ. മുഖത്ത് വല്ലാത്ത ഒരു ഭാവം. ആ ഭാവത്തിൽ മിന്നു വളരെ സുന്ദരി ആയിരുന്നു.
ചേച്ചി ഒരു കൈ എന്റെ മുഖത്ത് പതുക്കെ വച്ചു
എന്തോ പറയാൻ വന്നു. പക്ഷെ ചേച്ചിക്ക് അത് പറയാൻ പറ്റിയില്ല.
ഉടനെ ചേച്ചി തിരിഞ്ഞു നടന്നു
പിന്നെ കോളേജിൽ പോക്കും വരവും ചെറിയ സംസാരം മാത്രം ആയി ഞങ്ങൾ.
അങ്ങനെ ഇരിക്കെ ഒരു ദിവസം
കോളേജിൽ ഒരു പയ്യൻ ഫൈനൽ ഇയർ പഠിക്കുന്ന ഒരു കോടീശ്വരൻ ചെക്കൻ.
അവനു മിന്നു ചേച്ചിയെ ഇഷ്‌ടമാണ് എന്ന് ആരൊക്കെയോ പറഞ്ഞു നടക്കുന്നു. വൈകാതെ ചേച്ചിയും ഇത് അറിഞ്ഞു.
മിന്നു ചേച്ചി എന്റെ അടുത്ത് വന്നു പറഞ്ഞു
" ടാ ആരാ ഈ തോന്നിയാസം പറഞ്ഞെ "
ഞാൻ അപ്പോൾ വല്ലാത്ത ചിന്തയിലും ടെൻഷൻ ആരുന്നു
ഞാൻ : അറിയില്ല ചേച്ചി.
ചേച്ചി തിരിച്ചു നടന്നു.
അത് കേട്ടത് മുതൽ എന്റെ ശരീരം ആകെ തീ കൊളുത്തിയ പോലെ ഉള്ള
💬 Comments
View all comments