0%

Chapter Title : മിന്നു ചേച്ചി ഒരു മഴക്കാലം [Edward]

Author : Kambikathakal Read All Parts 658

ചെയ്താലേ കുട്ടികൾ ഉണ്ടാകും. അതിന് കോണ്ടം ഇടണം എന്നൊക്കെ. ഞാൻ ഈ കാര്യങ്ങൾ വളരെ സൂക്ഷിച്ചു വായിച്ചു മനസിലാക്കി.

പഴയ കാലം ആയതു കാരണം സെക്സ് എന്താണ് എന്ന് പോലും അറിയാത്ത സമയം.

അതിനു ശേഷം ഞാൻ ഫയർ എന്റെ മേശ ഡ്രാവിൽ വച്ചു പൂട്ടി.

അങ്ങനെ കുറച്ചു നാളുകൾ കഴിഞ്ഞു. ഞാൻ എന്റെ കുറച്ചു സാധനങ്ങൾ അടുക്കി വച്ച സമയം മേശ ഡ്രൗ പൂട്ടാൻ മറന്നു.

അന്നു ഒരു അവധി ദിവസം

പിറ്റേന്ന് മിന്നു ചേച്ചി വീട്ടിലെത്തി. അമ്മയോട് പുതിയ ചുരിദാർ വണ്ണം കുറക്കാൻ വന്നതായിരുന്നു ചേച്ചി.

ചേച്ചി കുറച്ചു സമയം വീട്ടിലെകാര്യം ഒക്കെ പറഞ്ഞു അമ്മയുടെ അടുത്ത് സംസാരിച്ചു ഇരുന്നു. അപ്പോൾ ഞാൻ കുറച്ചു തേങ്ങ പൊളിക്കാൻ മുറ്റത്തു പോയ്‌. കുറച്ചു പണികൾ  കഴിഞ്ഞു കുളിച്ചു മുറിയിൽ വന്നു

അപ്പോൾ മേശ മുഴുവൻ അടഞ്ഞിട്ടില്ല ഞാൻ തുറന്നു നോക്കി. ഏറ്റവും അടിയിൽ വച്ചിരുന്ന ഫയർ മാഗസിൻ അവിടെ ഇല്ല. ഞാൻ കുറേ തപ്പി കാണാൻ ഇല്ല. സാദാരണ മിന്നു ചേച്ചി വീട്ടിലെത്തിയാൽ മിക്കപ്പോഴും എന്റെ മുറിയിൽ കയറി ഇരിക്കും അതിനുള്ള സ്വാതന്ത്ര്യം ഞാൻ കൊടുത്തിട്ടുണ്ട്.

ഞാൻ അമ്മയോട് ചോദിച്ചു. " ആര എന്റെ മുറിയിൽ കേറിയത്‌

അമ്മ : അവള് മിന്നു

ഞാൻ ഒന്ന് ഞെട്ടി. അവൾ അപ്പൊ എന്റെ ഫയർ കൊണ്ട് പോയോ. ഞാൻ സംശയം കൊണ്ട് കുറെ ആലോചിച്ചു.

അടുത്ത ദിവസം മിന്നു ചേച്ചി കോളേജിൽ പോകാൻ നിന്നപ്പോൾ എന്നെ നോക്കി ഒരു വല്ലാത്ത ചിരി. അതിൽ എന്തോ ഒളിപ്പിക്കും പോലെ.

💬 Comments

View all comments