0%

Chapter Title : Minnaminug new kambikatha

Author : kkstories Read All Parts 59

അത് അതിൽ പറന്നു വന്നിരുന്നു....! ഒറ്റ നിമിഷം കൊണ്ട് എന്റെ സകല നാഡീഞരമ്പുകളും തളർന്ന് ഇരുന്ന ഇരുപ്പിൽ ഞാൻ മേശമേലെക്ക് മുഖം ചേർത്തു വെച്ചിരുന്നു പോയി....., അതിനെ നോക്കിയിരിക്കേ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കണ്ണീർത്തുള്ളികൾ മേശമേൽ പടർന്നു...., ഞാൻ മുഖം പിൻവലിച്ച് കണ്ണീർത്തുടച്ച് കട്ടിലിൽ ഇരിക്കവേ....., അത് മേശമേൽ അടർന്നു വീണ എന്റെ കണ്ണീർത്തുള്ളിയിൽ പറന്നിറങ്ങി...., ആ സമയം ചുമ്മരിലെ ക്ലോക്കിൽ സമയം പത്തടിച്ചു ആ ശബ്ദം കേട്ടതും...., അത് പറന്ന് ജനാലക്കമ്പിയിലെത്തി ജനാലക്കമ്പിയിലിരുന്ന് ഒന്നു കൂടി എന്നിലെക്ക് നോക്കിയ ശേഷം വീണ്ടും പുറത്തേക്ക് പറന്നകന്നു...., അതോടെ അതവൾ തന്നെയാണന്ന് ഞാൻ ഉറപ്പിച്ചു...., കാരണം എന്നും രാത്രി പത്തു മണിക്കാണ് ഞാൻ ഉറങ്ങാൻ കിടക്കുക എന്നവൾക്കറിയാമായിരുന്നു......, കൂടാതെ ഇപ്പോഴവൾ പോയിരിക്കുന്നതു ം അവർ അറിഞ്ഞാലും ഇല്ലെങ്കിലും എന്നും പതിനൊന്ന് മണിക്കുറങ്ങുന്ന അവളുടെ അച്ഛനെ കാണാനാണ് എന്നും എനിക്കറിയാം....., ഇപ്പോൾ എന്നും ഉള്ളിൽ രാത്രിയായി കിട്ടാനുള്ള വെമ്പലാണ്...., എന്നെ തേടി വരുന്ന എന്റെ സ്വന്തം എന്നു എവിടെയും എനിക്കു ചങ്കൂറ്റത്തോടെ വിളിച്ചു പറയാൻ കഴിയുന്ന...., ആ " പ്രകാശത്തിന്റെ പുത്രിയെ" കാണാനുള്ള അടങ്ങാത്ത വെമ്പൽ......

💬 Comments

View all comments