0%

Chapter Title : മിന്നാമിനുങ്ങ് [ആശാൻ]

Author : Kambikathakal Read All Parts 624

അടിവയറ്റിൽ.”

“ഹി ഹി ഹി. പൂനിലാവിൽ പെയ്തിറങ്ങിയ ഒരു മാലാഖ ഇങ്ങനെ എന്നെ കെട്ടിപ്പിടിച്ചു നിന്നാൽ എൻ്റെ പലതും കുത്താൻ തുടങ്ങും”

“ആഹാ സാഹിത്യമൊക്കെ വരുന്നുണ്ടല്ലോ എൻ്റെ ചെക്കന്!”

“ഇങ്ങനെയൊക്കെ കെട്ടിപ്പിടിച്ചു നിന്നാൽ ആർക്കാണെലും സാഹിത്യം വരും”

അവൻ്റെ കൈകൾ അവളുടെ പുറത്തു കൂടി അരിച്ചു നടന്നു. പതുക്കെ അവൻ്റെ കൈകൾ അവളുടെ ചന്തികളിൽ എത്തി അവയെ പിടിച്ചു ഞെക്കി. അവൾ ഒന്നും പറയാതെ അവനെ ഒന്നൂടെ വരിഞ്ഞു മുറുക്കി.

“മോളൂ!”

“ഹും”

“നമുക്ക് കട്ടിലിൽ ഇരുന്നാലോ?”

“വേണ്ട! കുറച്ചൂടെ കഴിയട്ടെ! ഇങ്ങനെ കെട്ടിപ്പിടിച്ചു നിക്കാൻ നല്ല സുഖം”

“സുഖം കൂടുതൽ തരട്ടെ ഞാൻ?”

“കുറച്ചൂടെ കഴിഞ്ഞു മതി.”

അവൻ പതിയെ അവളുടെ തല മാറിൽ നിന്ന് മാറ്റി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അവൻ്റെ തോളൊപ്പമേ അവൾക്കു പൊക്കം ഉണ്ടായിരുന്നുള്ളു. അവൾ മുഖമുയർത്തി അവനെ നോക്കി. അവളുടെ വിറയ്ക്കുന്ന പവിഴചുണ്ടുകളിൽ അവൻ മുത്തമിട്ടു. അവൻ്റെ ചുടു ചുംബനമേറ്റ് അവൾ തരളിതയായി. അവൻ അവളുടെ കീഴ്ച്ചുണ്ട്‌ ചപ്പി വലിച്ചു. അവൻ്റെ നാവ് അവളുടെ ചുണ്ടുകൾക്കിടയിലൂടെ അരിച്ചിറങ്ങിയപ്പോൾ അവൾ അറിയാതെ വാ തുറന്നുപോയി. അവൻ്റെ നാവ് അവളുടെ നാവുമായി ഒരു മൽപ്പിടുത്തം തന്നെ നടത്തി. ഒടുവിൽ രണ്ടുപേരും ജയിക്കാതെ വന്നപ്പോൾ അവൻ അവളുടെ ചുണ്ടുകളിൽ നിന്ന് പിൻമാറി.

“എൻ്റെ ചുണ്ടു കടിച്ചു പൊട്ടിച്ചോ മോനൂ?”

“ഇല്ല! എന്താ പൊട്ടിക്കണോ?”

“കൊല്ലും ഞാൻ!”

അവൻ അവളെ ഒരു കുഞ്ഞിനെയെന്ന പോലെ പൊക്കിയെടുത്ത് കട്ടിലിൽ കിടത്തി.

“ഇങ്ങു വാ മോനൂ”

ഇമ വെട്ടാതെ അവളെ നോക്കിക്കൊണ്ടിരുന്ന അവനെ അവൾ മാടി വിളിച്ചു.

💬 Comments

View all comments