Chapter Title : മിന്നാമിനുങ്ങ് [ആശാൻ]
നല്ല താഴ്ത്തി ഉടുക്കണം. അടിവയറു വരെ കാണുന്ന രീതിയിൽ”
“ആഹാ നല്ല ആഗ്രഹമാണല്ലോ എൻ്റെ ചെക്കന്”
“ഇടാമോ?”
“ആം, ഇടാം”
“നല്ല കൊച്ച്! ഞാനെന്തിടണം?”
“മോനൂ ഒരു കസവുമുണ്ട് ഉടുക്കാമോ?”
“നീ പറഞ്ഞാൽ ഞാനെന്തും ഇടും”
അവൾ കഴുത്തിനു നല്ല ഇറക്കമുള്ള ഒരു ബ്ലൗസും ഒരു അടിപ്പാവാടയും എടുത്ത് കുളിക്കാൻ കേറി. താൻ ഉടുത്തിരുന്ന ഓരോ തുണിയും അഴിച്ചു മാറ്റി പൂർണ്ണ നഗ്നയായി ഷവറിൻ്റെ അടിയിൽ നിന്നു. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചപ്പോൾ അവളുടെ ക്ഷീണം മുഴുവൻ മാറിയിരുന്നു. തലയും ദേഹവും തോർത്തിയവൾ ആ ബ്ലൗസും പാവാടയും എടുത്തണിഞ്ഞു. കണ്ണാടിയിൽ കൂടി തൻ്റെ കോലം കണ്ടപ്പോൾ അവൾക്കു നാണം വന്നു. ബ്ലൗസിൽ അവളുടെ മുലച്ചാൽ നന്നായി കാണാമായിരുന്നു. അവൾ അവൻ പറഞ്ഞപോലെ പാവാട അടിവയറിനും താഴെയായി കെട്ടി. പതിയെ അവൻ്റെ അടുത്തു വന്നവൾ അവനെ കുലുക്കി വിളിച്ചു.
“മോനൂ”
കണ്ണു തുറന്ന അവൻ, അവളെ അടിമുടി നോക്കി. അവളുടെ ആ കോലം കണ്ട് അവൻ്റെ കണ്ണുകൾ മിഴിച്ചു.
“ഹലോ സാറേ! എന്താ ഇങ്ങനെ നോക്കുന്നത്?”
അവൾ ചിരിച്ചുകൊണ്ട് അവനോടു ചോദിച്ചു. അപ്പോഴാണ് അവൻ സുബോധത്തിലോട്ടു വന്നത്.
“ഏയ് ഒന്നുമില്ല. എൻ്റെ പെണ്ണിനെയൊന്നു കണ്ണു തുറന്നു കാണുവായിരുന്നു.”
അവൾ ഊറി ചിരിച്ചു. അവൻ പതിയെ എഴുന്നേറ്റ് മേശയുടെ ഉള്ളിൽനിന്നു ഒരു ആഭരണപെട്ടി എടുത്തു അവളുടെ കയ്യിൽ കൊടുത്തു.
“എന്തായിത്?”
“നീ തുറന്നു നോക്ക്”
അവൾ ആ പെട്ടി തുറന്നു. സ്വർണ്ണത്തിൻ്റെ അരഞ്ഞാണം കണ്ട് അവൾ പുഞ്ചിരിച്ചു.
“നല്ല അരഞ്ഞാണം. എനിക്ക് ഇഷ്ടമായി. മോനൂ തന്നെ ഇത് ഇട്ടുതാ”
അവൻ
💬 Comments
View all comments