മിഷലിന്റെ ആദ്യപ്രണയം [Ryan]

📝 Ongoing

👁 185099 views ❤ 212 likes 💬 8 comments

മിഷലിന്റെ ആദ്യപ്രണയം Mishelinte Adya Pranayam | Author : Ryan

ഷോപ്പിൽ നിന്നും പതിവില്ലാതെ അന്ന് ഞാൻ കുറച്ച് നേരത്തേ ഇറങ്ങി. പാർക്കിങ്ങിൽ നിന്നും എന്റെ എംജി ഹെക്ടർ ഇലക്ട്രിക് എടുത്ത് റോഡിലേക്കിറങ്ങി. എന്റെ വണ്ടി ശരിക്കും മഹീന്ദ്ര താർ ആണ്. കോളേജിൽ എന്തോ ഫങ്ഷനുണ്ട് അത് കൊണ്ട് താർ വേണം എന്നും പറഞ്ഞു മകൾ അതെടുത്തു കൊണ്ട് പോയി. പിന്നെ ഞാൻ ഹെക്ടറും എടുത്ത് ഷോപ്പിലേക്ക് പോന്നതാണ്. റോഡിൽ നല്ല ട്രാഫിക്കുണ്ട്. എനിക്ക് ഈ ട്രാഫിക്കിൽ പെട്ട് കിടക്കുന്നതിന്റെ അത്രയും ദേഷ്യം വേറൊന്നുമില്ല. സാധാരണ ഞാൻ ഓട്ടം കൂടുതലാണെങ്കിലും ട്രാഫിക്ക് കുറവുള്ള വഴിയിലൂടെയേ പോയി വരാറുള്ളൂ. ഇന്ന് എന്തോ ആലോചിച്ചിരുന്നു റൂട്ട് മാറി പോയതാണ്.

പുല്ല്. ഒന്നും പറയണ്ടല്ലോ. നേരത്തേ ഇറങ്ങിയിട്ടും വീട്ടിലെത്തിയപ്പോൾ പതിവ് സമയമായി. മകൾ എത്തിയിട്ടുണ്ട്. പോർച്ചിൽ മാരുതി റിറ്റ്സിനൊപ്പം എന്റെ താറും കിടപ്പുണ്ട്. റിറ്റ്സ് എന്റെ വൈഫ് ഉപയോഗിക്കുന്ന വണ്ടിയാണ്.

ഞാൻ എന്നെക്കുറിച്ച് പറഞ്ഞില്ലല്ലോ. എന്റെ പേര് ഫെലിക്സ്. എനിക്ക് 46 വയസ്സുണ്ട്. ഞാൻ എറണാകുളത്തുള്ള ഒരു മൂന്ന് ഷോപ്പുകളുടെ ഉടമയാണ്. ഒരു ടൈൽസ് & മാർബിൾസ് ഷോപ്പ്, പിന്നെ ജില്ലയിലേക്ക് മൊത്തം കെട്ടിട നിർമ്മാണത്തിനുള്ള ഹാർഡ് വെയർ ഐറ്റംസ് സപ്ലൈ ചെയ്യുന്ന ഒരു ഹോൾസെയിൽ ഷോപ്പ് പിന്നെ ഒരു മൊബൈൽ ലാപ്ടോപ് ഐറ്റങ്ങൾ വിൽക്കുന്ന ഒരു വലിയ ഷോപ്പും. ഞാൻ വളരെ പണ്ട് എന്റെ വിവാഹത്തിനൊക്കെ മുൻപേ ഒരു ചെ

📚 Chapters

1 published

Related Stories

💬 Comments

View all comments