Chapter Title : മിസ്റ്റർ മരുമകൻ 2 [നന്ദകുമാർ]
കൊണ്ടിരുന്നപ്പോൾ മൊബൈൽ റിങ്ങ് ചെയ്തു,രവിയേട്ടൻ... ഹലോ എവിടെയാടാ.. ഒരു വിവരവുമില്ലല്ലോ?
നീ തിരക്കിലാണോ? ഏട്ടനെവിടെയാ.. ഞാൻ ടൗണിലെ ഷോപ്പിങ്ങ് കോംപ്ലക്സിലെ ഓഫീസിൽ ഉണ്ട്. ഏട്ടാ ഞാൻ വൈകിട്ട് ഒരു നാലിന് അവിടെയെത്താം.. സംഗതി സെറ്റായിട്ടുണ്.. സത്യമാണോടാ.. നീ പറയുന്നത്.. അതേന്ന്.. സംഗതി OK ഇന്ന്... എടാ നീ ഫോൺ വയ്ക്ക് ഇതൊന്നും ഫോണിൽ പറയണ്ട നീ വേഗം ഇങ്ങ് വാ .. രവിയേട്ടൻ്റെ ശബ്ദത്തിൽ അക്ഷമ തുടിച്ച് നിൽക്കുന്നത് എനിക്ക് അനുഭപ്പെട്ടു.
ഞാൻ നാല് മണിയോടെ രവിയേട്ടൻ്റെ ഓഫീസിൽ എത്തി. ഞാനെത്തിയപ്പോൾ ഏട്ടൻ പറഞ്ഞു ഇവിടെയിരിക്കണ്ട വാ നമുക്കൊന്ന് കറങ്ങാം വണ്ടിയിലിരുന്ന് സംസാരിക്കാം. നീ വണ്ടിയെടുക്കുമോ.. ടെൻഷൻ കാരണം എൻ്റെ കയ്യും കാലും വിറയ്ക്കുന്നു. ചേട്ടൻ ഇന്നോവയുടെ താക്കോൽ എൻ്റെ കയ്യിൽ തന്നിട്ട് പറഞ്ഞു.
തോട്ടത്തിലേക്ക് വിട്ടാലോ?.
എങ്ങോട്ടെങ്കിലും വിട്.. അവിടെ നിന്നും ഒരു 6 കിലോമീറ്റർ പോകുമ്പോൾ രവിയേട്ടൻ്റെ ഒരു റബർ തോട്ടമുണ്ട്.പത്തേക്കറോളം വരുന്ന അവിടെ ഒരു റബർ ഷീറ്റ് സൂക്ഷിക്കുന്ന പുരയും, മറ്റ് സൗകര്യങ്ങൾ എല്ലാമുണ്ട് അവിടെ റോഡരികിലാണ് നോട്ടക്കാരൻ്റെ വീട് രവിഎട്ടൻ അവിടെയിറങ്ങി ഗേറ്റിൻ്റെയും വീടിൻ്റെയും താക്കോൽ വാങ്ങി.ഞങ്ങൾ വീട്ടിലെത്തി... എടാ നന്ദൂ എങ്ങനെയാണ് പ്ലാൻ വിശദമായി പറഞ്ഞേ... ഇന്ന് രാത്രി ഒരു പത്തരയാകുമ്പോൾ രവിയേട്ടൻ നാണപ്പേട്ടൻ്റെ വീട്ടിൽ എത്തണം. വണ്ടി ദൂരെയിട്ട് നടന്ന് വന്നാൽ മതി.. ആ റോട്ടിൽ ഒമ്പത് കഴിഞ്ഞാൽ പിന്നെ ആരുമുണ്ടാകില്ല. ഇരുണ്ട കളർ ഡ്രസ് മതി, കൈലിയും ടീ ഷർട്ടും മതി... ഞാൻ പ്ലാൻ ആവിഷ്കരിച്ചു.പിന്നെ ഷഡ്ഡി ഇടണ്ട.. ഹോ ഇവൻ്റെ കാര്യം.. എൻ്റെ പറച്ചിൽ കേട്ട്
💬 Comments
View all comments