0%

Chapter Title : മിസ്റ്റർ മരുമകൻ 2 [നന്ദകുമാർ]

തോന്നി. അവൻ്റെ മകുടം തക്കാളി പോലെ ചുവന്ന് ഉരുണ്ടിരിക്കുന്നു.

ഇവൻ്റെ പവർ നിലനിറുത്താനുള്ള മരുന്ന് ഞാൻ തരാം ചേട്ടാ ..പേടിക്കണ്ട..

നീ ഒള്ളതാണെൻ്റെ ധൈര്യം.. ഇത് ശരിയായാൽ നീ ചോദിക്കുന്നത് ഞാൻ തരും.. കാശൊന്നും ഒരു പ്രശ്നമല്ലൊടാ.. ഒന്ന് സുഖിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ ഈ കാശൊക്കെ എന്തിനാണ് .

എന്നാൽ നമുക്കിറങ്ങാം .. ഞങ്ങൾ വീട് പൂട്ടി താക്കോൽ കാര്യസ്ഥനെ ഏൽപ്പിച്ച് ഇറങ്ങി.ഞാൻ ചേട്ടനെ ടൗണിൽ വിട്ട് എൻ്റെ ആക്ടിവ എടുത്ത് സുഹൃത്ത് അഷറഫിൻ്റെ കടയിലേക്ക് ഡ്യൂട്ടി പെയ്ഡ് കം ഇലക്ട്രോണിക്സ് ഷോപ്പിലേക്ക് വിട്ടു. എന്ത് വള്ളിക്കെട്ടുമായി ഇറങ്ങിയതാടാ... നിന്നെ ഈ വഴിക്ക് കണ്ടിട്ട് കുറച്ച് ദിവസമായല്ലോ? ഞാനവനെ മാറ്റി നിറുത്തി പറഞ്ഞു.എടാ ഒരത്യാവശ്യ കാര്യമുണ്ട് അതിനൊരു പരിഹാരം നിന്നോട് ചോദിക്കാനിറങ്ങിയതാ.. എൻ്റെയൊരു കസ്റ്റമർക്ക് ഒരു ബലഹീനത... പണി നടത്താനൊരുങ്ങിയാൽ പത്ത് മിനിറ്റ് കൊണ്ട് വെള്ളം പോകും.. ഇത് പരിഹരിക്കാൻ?... ഞാൻ മുഴുവനാക്കുന്നതിന് മുന്നേ അവൻ പറഞ്ഞു. ആൾക്ക് എന്ത് പ്രായം വരും.. ഒരമ്പത് വയസ്... എടാ പറ്റിയ മരുന്നുണ്ട് കാശിത്തിരി കൂടുതലാകും... എത്ര വരും.. ഒരു ഡോസ് 1000 രൂപ വരും സംഗതി ആഫ്രിക്കനാ,.. ആയുർ വേദം....വയാഗ്ര പോലെ സൈഡ് ഇഫക്റ്റ് ഇല്ല... ഇനി വയാഗ്ര മതിയെങ്കിൽ ഒരെണ്ണം 400 രൂപയാകും.. പ്രഷറ് കൂടി ആള് തട്ടിപ്പോകാൻ ഇടയുണ്.. അത് വേണ്ട വില കൂടിയാലും സേഫ് സാധനം മതി. അവൻ 2 മില്ലി ക്ലിയർ ദ്രാവകം ഉള്ള ഒരു അത്തറ് കുപ്പി പോലുള്ള ബോട്ടിൽ എടുത്ത് തന്നു. പരിപാടി തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് ഇത്

💬 Comments

View all comments