Chapter Title : മിസ്റ്റർ മരുമകൻ 2 [നന്ദകുമാർ]
നിൽക്കുന്നത് ,ജനവാസമൊക്കെ കുറഞ്ഞ സ്ഥലമായിരുന്നു അന്ന് അടുത്ത വീടുകൾ ഒരു 100 മീറ്ററൊക്കെ മാറ്റിയാണുള്ളത് സന്ധ്യ മയങ്ങിയാൽ പിന്നെ കോടമഞ്ഞും. കോതമംഗലത്ത് നിന്നുള്ള ലാസ്റ്റ് ബസ് 6 മണിക്ക് പോകും അതിനാൽ പിന്നെ മണി കഴിഞ്ഞാൽ പിന്നെ അന്ന് അവളുടെ കെട്ടിയവൻ വരുമെന്ന പേടിയും വേണ്ട. ഞാൻ ചെന്നാൽ പിന്നെ തള്ള അന്ന് താഴെ വീട്ടിലേക്ക് വരില്ല .ഒരു കൊച്ചുള്ളതിനെ 6 മണിക്ക് കിടന്ന് പോത്തുപോലെ ഉറങ്ങുകേം ചെയ്യും.
പിന്നെ കൊച്ചുറങ്ങി നിങ്ങളുടെ കളി മുഴുവൻ ലൈവായി കണ്ട് ഭാവിയിലെ ഒരു മികച്ച കളിക്കാരനെ വാർത്തെടുക്കുകയായിരുന്നു ആ കൊച്ച് അടുത്ത മുറിയിൽ ഞാൻ മനസിൽ ചിരിച്ചു.
അന്ന് അവൾക്ക് ഒരു 23 വയസ് പ്രായം കാണും ഒരു അഞ്ചടി ഉയരം പാകത്തിന് വണ്ണം എന്ന് പറഞ്ഞാൽ അവളെ താഴെ കിടത്തിയിട്ട് ഈ ഞാൻ മുകളിൽ കയറി കിടന്നാൽ നല്ല ഫോം ബെഡിൽ കിടക്കുന്ന പോലെ തോന്നും. വികാരമുള്ള ഏതാണ് കണ്ടാലും കടിച്ചീമ്പാൻ തോന്നുന്ന തക്കാളി ചുണ്ടുകൾ മൂക്കിന് താഴെ ഒരു മറുക് ആ വെളുത്ത ഓവൽ ഷേപ്പ് മുഖത്തിൻ്റെ ഭംഗി ഇരട്ടിയാക്കി. പുറം കവിഞ്ഞ് കിടക്കുന്ന ഇട തൂർന്ന മുടി. നല്ല ഷേപ്പൊത്ത തോളുകൾ ഉരുണ്ട് നീണ്ട കൈകൾ മനോഹരമായ വിരലുകൾ, എൻ്റെ കയ്യിൽ പിടിച്ചാൽ പിടിയിൽ ഒരുങ്ങാത്ത കല്ലൻ മുലകൾ, അതിൽ തെറിച്ച് നിൽക്കുന്ന മുല ഞെട്ടുകൾ, അവിടുന്നും താഴേക്കിറങ്ങിയാൽ ഒതുങ്ങിയ അരക്കെട്ട് അതിൽ കൊത്തിയെടുത്തത് പോലുള്ള ഞൊറിവുകൾ, നാഴി എണ്ണ കൊള്ളുന്ന പുക്കിൾത്തടം അവിടെ നിന്നും താഴേക്ക് പോകുന്ന നുനുത്ത നീല രോമ രാജികൾ
💬 Comments
View all comments