Chapter Title : മിസ്റ്റർ മരുമകൻ 2 [നന്ദകുമാർ]
എടോ എന്നിട്ട് താനിവൾക്ക് മാല വാങ്ങി കൊടുത്തോ?
ഇല്ല സർ ഞാൻ കാശടിച്ച് മാറ്റിയ വിവരം സാർ അറിഞ്ഞ കാരണം മേടിക്കാൻ പറ്റിയില്ല, പിന്നെ കാശ് തികയത്തില്ലായിരുന്നു.
എടോ ഇവളെ എനിക്ക് ഒന്ന് കാണാൻ പറ്റുമോ? ഒന്ന് കണ്ടാൽ മതി.
വഴിയുണ്ടാക്കാം സർ ഇന്ന് രാത്രി അവളുടെ കെട്ടിയവൻ വന്നിട്ടില്ലെങ്കിൽ നമുക്ക് പോകാം സർ ഞാൻ പറഞ്ഞു.
എന്നാ താൻ പൊക്കോ അപ്പോൾ വൈകിട്ടത്തെ കാര്യം മറക്കണ്ട..
ഞാൻ സഹപ്രവർത്തകർക്കൊപ്പം അന്നത്തെ പട്രോൾ ഡ്യൂട്ടിക്ക് പോയി.
വൈകിട്ട് ആറിന് ഞാൻ ജോസഫ് സാറിൻ്റെ ക്വാർട്ടേഴ്സിൽ എത്തി സാറൊറ്റക്കാണ് താമസം. സാർ മണവാളനെപ്പോലെ ഒരുങ്ങി ചമഞ്ഞ് ഞാൻ എത്താൻ അക്ഷമനായി കാത്തിരിക്കുകയായിരുന്നു. കസവ്കരയുള്ള ഡബിൾ, നെഞ്ചിലെ രോമക്കാടുകൾ പുറത്ത് കാണും വിധം തുറന്ന് കിടക്കുന്ന ടി ഷർട്ട്. അതിലൂടെ കാണുന്ന തടിയൻ സ്വർണ്ണമാല ,കയ്യിലെ മസിലുകൾ അതിൽ ടൈറ്റായി എറിച്ച് നിൽക്കുന്നു. ഇടത്തേ കയ്യിൽ റാഡോ വാച്ച് വലതു കയ്യിൽ തടിയൻ സ്വർണ്ണവള ചീകിയൊതുക്കിയ മുടി, കട്ടി മീശ ആകെയൊരു ശരപഞ്ചരത്തിലെ കുതിരക്കാരൻ ജയൻ്റെ ഒരു കട്ട് തോന്നും.
താൻ ജീപ്പോടിക്ക്, വഴി തനിക്കല്ലേ നിശ്ചയം സാർ പറഞ്
ഞു
ഞങ്ങൾ പുറപ്പെട്ടു വഴി വിജനം ജീപ്പൽപ്പം മാറ്റി ഒതുക്കിയിട്ടു .സർ ഞാൻ ചെന്ന് അവളുടെ കെട്ടിയോൻ വന്നിട്ടുണ്ടോ എന്ന് നോക്കട്ടെ 5 മിനിറ്റിനുള്ളിൽ ഞാൻ തിരിച്ച് വന്നില്ലെങ്കിൽ സാറാ കടയുടെ മുന്നിലേക്ക് പോര് ഇതും പറഞ്ഞ് ഞാൻ തള്ളയുടെ കടയിലേക്ക് നടന്നു.കടയിലെത്തി ഒരു പാക്കറ്റ് സിസർ വാങ്ങി തള്ളക്ക് 20 രൂപ കൊടുത്തു. കാശ് കിട്ടിയ തള്ളയുടെ
💬 Comments
View all comments