0%

Chapter Title : മിസ്റ്റർ മരുമകൻ 3 [നന്ദകുമാർ]

കുളിക്കാം ഞാനിത് വരെ ഓലി കണ്ടിട്ടില്ല ചേട്ടൻ പറഞ്ഞു.

ഞങ്ങൾ വീട്ടിലെത്തി .അമ്മ ഭക്ഷണം കഴിക്കുമ്പോൾ ഞാൻ പറഞ്ഞു. അമ്മേ ഈ സ്ഥലം രവിയേട്ടൻ ലീസിനെടുത്തോളാമെന്ന്, ചേട്ടൻ ഇടക്ക് കയറി പറഞ്ഞു.വാടകയ്ക്ക് കൊടുത്താൽ വീടിന് മാത്രമല്ലേ വാടക കിട്ടൂ ലീസായാൽ ഈ പറമ്പിന് മൊത്തം കണക്കാക്കി ഒരു വാടക തരാം.. എനിക്ക് ഒരു റിസോർട്ട് ഇവിടെ തുടങ്ങിയാൽ കൊള്ളാമെന്നുണ്ട്.. പിന്നെ ആരുടെയും ശല്യമില്ലാതെ രഹസ്യമായി കൂടാൻ പറ്റിയ സ്ഥലവും.. ചേട്ടൻ അമ്മയെ കണ്ണിറുക്കിക്കാണിച്ചു. അമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു എല്ലാം നന്ദുവിനോട് പറഞ്ഞ് തീരുമാനിച്ചോ എനിക്കെതിർപ്പില്ല.രണ്ടേക്കർ പട്ടയമുള്ള സ്ഥലവും രണ്ടേക്കർ പട്ടയമില്ലാത്ത ആറ്റ് പുറമ്പോക്കും മൊത്തം 4 ഏക്കറുണ്ട്.. ധാരാളം ചേട്ടൻ പറഞ്ഞു.

💬 Comments

View all comments