Chapter Title : മിസ്റ്റർ മരുമകൻ 3 [നന്ദകുമാർ]
ചേട്ടന് അപ്പണി നന്നായി സുഖിച്ചുവെന്ന് അമ്മയോട് പറയുന്നത് ഞാൻ കേട്ടു. 8 മണിയായപ്പോൾ ഞാൻ വീട്ടിലേക്ക് കയറി രണ്ട് പേരും ഇരുന്ന് കട്ടനടിക്കുകയാണ്.. നിനക്ക് കാപ്പി വേണോ?.. തന്നേക്ക് ...... എനിക്ക് ഒരു കപ്പ് കാപ്പി അമ്മയെടുത്തു തന്നു.. എടാ നീ പോയി രാവിലെ കഴിക്കാനെന്തെങ്കിലും വാങ്ങി വാ... അമ്മ പറഞ്ഞു. ഞാനും വരാം നന്ദൂ... ഏട്ടനും ഫ്രഷായി എൻ്റെ ഒപ്പം വന്നു. ഞങ്ങൾ വണ്ടിയെടുത്തില്ല തടിയമ്പാട്ടേക്ക് നടന്നു. ഒരു ഹോട്ടലിൽ കയറി മുട്ടയും ,പുട്ടും, പപ്പടവും, കാപ്പിയും മൂക്ക് മുട്ടെ തട്ടി. ഇടുക്കിയിലെ പുലർകാല കുളിരിൽ അതിന് നല്ല ടേസ്റ്റ്.. അമ്മയ്ക്ക് അത് പാർസലും വാങ്ങി വീട്ടിലേക്ക് തിരികെ നടന്നു. കാലത്തെ ഒരു ഷോട്ടെടുത്താൽ നല്ല രസമായേനെ... തണുപ്പ് മാറ്റാൻ ബെസ്റ്റാ ഞാൻ ചുമ്മാ ചേട്ടനോട് പറഞ്ഞു.. രാവിലെ എഴുനേറ്റപ്പോൾ തന്നെ ഒരെണ്ണം നടത്തിയെടാ തളർന്ന് പോയി... അത് ഞാൻ കണ്ടതാണല്ലോ.. അറിഞ്ഞതായി ഭാവിക്കണ്ട.
എനിക്ക് ഇന്ന് തന്നെ പോണമെടാ.. ഒന്ന് ബാംഗ്ളൂർക്ക് മെറ്റീരിയൽസ് എടുക്കാൻ പോണം.. അതിരിക്കട്ടെ ഇതാരുടെ സ്ഥലമാ .. റിസോർട്ട് നടത്താൻ പറ്റിയ സ്ഥലമാണല്ലോ ... രഹസ്യമായി കൂടാൻ ഇതിലും ബെസ്റ്റ് സ്ഥലമില്ല.. ആരുടെയും ശല്യവുമില്ല... ഇത് അമ്മയുടെ പേരിലുള്ള സ്ഥലമാണ് വീട് വാടകയ്ക്ക് കൊടുത്തിരിക്കുന്നു. ഇപ്പോൾ വാടകക്കാർ ഇല്ല... ഞാൻ പറഞ്ഞു. എടാ ഇനി ഇത് പുറത്ത് വാടകയ്ക്ക് കൊടുക്കണ്ട ഞാൻ ലീസിനെടുത്തോളാം ഇടക്കിടെ വന്ന് സുഖിക്കാൻ ഒര് സ്ഥലം വേണ്ടേ... അമ്മയോട് ചോദിക്കാം ഞാൻ പറഞ്ഞു.
വെയില് ഒന്ന് മുത്താൽ താഴെ ഓലിയിൽ പോയി കുളിക്കാം ഞാൻ ചേട്ടനോട്
💬 Comments
View all comments