Chapter Title : മിസ്റ്റർ മരുമകൻ 4 [നന്ദകുമാർ]
നടത്തിയിരിക്കും, പിന്നെ ഒരുമിച്ച് അമ്പലത്തിൽ പോകും. അമ്പലത്തിൽ പോകാനല്ലാതെ വീട്ടിൽ നിന്ന് രമ ചേച്ചി പുറത്തിറങ്ങാറില്ലായിരുന്നു. ഇപ്പോൾ കൂട്ടുകാരികളോടുള്ള സഹവാസം മൂലമായിരിക്കും കുറച്ച് സോഷ്യൽ മെൻ്റാലിറ്റിയൊക്കെ വന്ന് തുടങ്ങി, കെട്ടിയോനോടും പിള്ളേരോടും, പണിക്കാരോടും ഉള്ള ദേഷ്യമൊക്കെ കുറഞ്ഞു. പിന്നീട് ഒരു ദിവസം രവിയേട്ടൻ എന്നെ കണ്ടപ്പോൾ പറഞ്ഞു. നീ എന്ത് കൂടോത്രമാടാ പ്രയോഗിക്കുന്നത്.. രമയുടെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ട്.. പക്ഷേ അവളുടെ ബഡ്റൂമിലേക്ക് എനിക്ക് ഇത് വരെ പ്രവേശനം കിട്ടിയിട്ടില്ല.. ഞങ്ങൾ വർഷങ്ങളായി രണ്ട് മുറികളിലാണ് ഉറങ്ങുന്നത് ,മാസം രണ്ട് പ്രാവശ്യം നടതുറക്കും... അന്നേരം അവൾ മരപ്പാവ പോലെ കിടക്കുകയും ചെയ്യും.. പിന്നെ മൈര് നിരോധ് ഇട്ടുള്ള പണി.. എനിക്ക് ഓർക്കാനേ സാധിക്കുന്നില്ല. പക്ഷെ മറ്റ് സ്വഭാവങ്ങളിലെല്ലാം മനുഷ്യപ്പറ്റ് കാണുന്നുണ്ട്. ഞങ്ങൾ ഒരു റൂമിൽ കിടന്നാൽ എനിക്ക് രാത്രിയിൽ ഇപ്പോഴത്തെപ്പോലെ മുങ്ങാൻ സാധിക്കില്ലല്ലോ..
എല്ലാം നമുക്കുടനെ ശരിയാക്കാം രവിയേട്ടാ.. പിന്നെ ഇടുക്കിക്ക് പോകുന്ന കാര്യം അവതരിപ്പിച്ചോ.. ഇല്ലെടാ ഞാൻ പറഞ്ഞാൽ അവൾ പറ്റില്ലെന്ന് പറഞ്ഞാലോ...
അന്നാൽ രവിയേട്ടൻ പറയണ്ട അക്കാര്യം ഞാനേറ്റെടുത്തു.
അന്ന് തന്നെ അമ്മയെ ചട്ടം കെട്ടി രമചേച്ചിയെ ഇടുക്കിയിൽ കൊണ്ടുപോകാൻ സമ്മതിപ്പിക്കുന്ന കാര്യം.. അന്ന് വൈകിട്ട് രമ ചേച്ചിയും, സുലേഖയും ,അമ്മയ്ക്കൊപ്പം കൂടിയപ്പോൾ അമ്മ കാര്യം രസകരമായി അവതരിപ്പിച്ച് രമ ചേച്ചിയെ സമ്മതിപ്പിച്ചു. രവിയേട്ടൻ എന്നെ ഒപ്പം കൊണ്ടു പോകില്ല അതായിരുന്നു രമ ചേച്ചിയുടെ പ്രതികരണം. വീട്ടിലുണ്ടായിരുന്ന എന്നോട് അമ്മ രവിയേട്ടനെ വിളിച്ച് സമ്മതം ചോദിക്കാൻ പറഞ്ഞു. ഞാൻ രവിയേട്ടനെ വിളിച്ച് സമ്മതം കഷ്ടപ്പെട്ട് മേടിക്കുന്നതായി അഭിനയിച്ചു. ഒടുവിൽ മനസില്ലാ മനസോടെ രവിയേട്ടൻ രമ
💬 Comments
View all comments