Chapter Title : മിസ്റ്റർ മരുമകൻ 4 [നന്ദകുമാർ]
പേടിക്കാനൊന്നുമില്ല ചാകാൻ പോയതൊന്നുമല്ല.. ഞാനടുത്ത റൂമിൽ കയറി കിടന്നു. ഈ അമ്മ എപ്പോൾ എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ല.. പെണ്ണ് ഒരു പ്രഹേളികകയാണെന്ന് കവികൾ പറയുന്നത് ചുമ്മാതല്ല.. ഞാനവിടെ കിടന്ന് ഉറങ്ങിപ്പോയി.
വെറുതേയല്ല.
ഞാൻ അവിടെ കിടന്ന് ഉറങ്ങിപ്പോയി. എത്ര നേരം ഉറങ്ങിയെന്ന് പിടിയില്ല.. മുറിയിൽ ഇരുട്ടാണ്. എൻ്റെ സമീപം ആരോ ഇരിക്കുന്നുണ്ട്.എൻ്റെ തലയിൽ തലോടുന്നു. എനിക്ക് പരിസര ബോധം വന്നു. അമ്മയാണ് അടുത്തിരിക്കുന്നത്. മാദകമായ ഒരു ഗന്ധം വരുന്നതായി എനിക്ക് തോന്നി. ഞാൻ പതിയെ അമ്മയുടെ കയ്യിൽ പിടിച്ചു.അമ്മയോട് പിണങ്ങിയോടാ...കുട്ടാ... ഞാനൊന്നും മിണ്ടിയില്ല. മോനെഴുനേക്ക് നേരം കുറേയായി... വല്ലതും കഴിക്കണ്ടേ?... ഞാൻ ചാടിയെഴുന്നേറ്റു.ലൈറ്റിട്ടു. മൊബൈലിൽ സമയം നോക്കി 8 മണിയായിരിക്കുന്നു. അമ്മയെ നോക്കി..
അമ്പരന്നു പോയി അമ്മ ഒരു വെളുത്ത മുണ്ടാണ് ഉടുത്തിരിക്കുന്നത്. രാവിലെ കുളിക്കാൻ പോയ വേഷം തന്നെ കറുത്ത കരയുള്ള വെളുത്ത മുണ്ടും, റോസ് കളർ ബ്ലൗസും, അകത്ത് നീല കളർ ബ്രാ നിഴലടിക്കുന്നു. ഒരു തോളിലെ ബ്രായുടെ വള്ളി അൽപ്പം പുറത്ത് കാണാം.. കഴിക്കാൻ ഞാനിപ്പോൾ പോയി വാങ്ങിക്കൊണ്ട് വരാമമ്മേ... വേണ്ടടാ കുട്ടാ ... ഞാനൊരു കൂട്ടം ഉണ്ടാക്കിയിട്ടുണ്ട്.. അമ്മ എന്നെ ഡൈനിങ്ങ് റൂമിലേക്ക് നയിച്ചു.
അവിടെ ടേബിളിൽ എന്തോ മൂടിവച്ചിട്ടുണ്ട് കൂടെ കട്ടൻ കാപ്പിയും ,അമ്മ മാജിക് ആക്ഷനോടെ പാത്രത്തിൻ്റെ അടപ്പ് മാറ്റി ,ആവി പറക്കുന്ന കപ്പപുഴുങ്ങിയതും, കാന്താരിച്ചമ്മന്തിയും.. ചോദ്യഭാവത്തിൽ ഞാനമ്മയെ നോക്കി.. എടാ കപ്പയും, കാന്താരിയും പറമ്പിൽ നിൽപ്പുണ്ടായിയിരുന്നു. ഉള്ളിയും, വെളിച്ചെണ്ണയും ഉപ്പും ഷെൽഫിൽ ഇരിപ്പുണ്ടായിരുന്നു. ഒരു കപ്പ പറിക്കാനുള്ള ആരോഗ്യമൊക്കെ എനിക്കുണ്ട്. നിൻ്റെ ഉറക്കം കണ്ട് ഉണർത്തണ്ട
💬 Comments
View all comments