Chapter Title : മിസ്റ്റർ മരുമകൻ 4 [നന്ദകുമാർ]
ഇട്ടില്ല.. പോകുന്ന വഴി വണ്ടിയിൽ നിന്ന് പുറത്തിറങ്ങേണ്ട ആവശ്യമില്ലല്ലോ.. ടൗണിൽ നിന്ന് ദോശയും ചമ്മന്തിയും പാഴ്സൽ വാങ്ങി..
കട്ടൻ കാപ്പി ഫ്ലാസ്കിൽ അമ്മ വീട്ടിൽ നിന്ന് കരുതിയിരുന്നു. പൈനാവ് എത്തിയപ്പോൾ കാടിന് നടുവിലെ വിജനമായ റോഡിൽ വണ്ടി ഒതുക്കി കാപ്പി കുടിച്ച് ഞങ്ങൾ തൊടുപുഴ വഴി വീട്ടിലേക്ക് ഒരാഴ്ച ജീവിതത്തിൽ യാതൊരു സംഭവബഹുലതകളും ഇല്ലാതെ കടന്ന് പോയി .ഒരു ദിവസം രവിയേട്ടൻ വിളിച്ചു. എടാ വില്ലകളുടെ പണി മുഴുവൻ തീർന്നു.. നിങ്ങൾ താമസം മാറുന്നില്ലേ? ഞാനമ്മയോട് കാര്യം പറഞ്ഞു. അമ്മ ജ്യോത്സ്യനെ കണ്ട് നല്ല നേരം കുറിപ്പിച്ചു. ഗണപതി ഹോമത്തിന് തിരുമേനിമാരെ ഏർപ്പാടാക്കി.. ഞാൻ വേണ്ടപ്പെട്ടവരെ ക്ഷണിച്ചു. അടുത്ത ബന്ധുക്കളെയും ഒപ്പം നാണപ്പേട്ടൻ്റെ ഫാമിലിയേയും, രവിയേട്ടൻ്റെ ഫാമിലിയേയും മാത്രം..
സത്യം പറഞ്ഞാൽ എനിക്ക് രവിയേട്ടൻ്റെ ഫാമിലിയെപ്പറ്റി ഒരു വിവരവമില്ല.. ഞാനത് ഇത് വരെ ചോദിച്ചിട്ടില്ല എന്നതാണ് സത്യം.. അവരുടെ വീട് ടൗണിൽ നിന്ന് മാറി വേറെവിടെയോ ആണ്. ഒരു ദിവസം വീട്ടിലെ TV കേടായി ഒന്ന് നന്നാക്കണമെന്ന് പറഞ്ഞിരുന്നു. അന്ന് അവിടെ പോകാൻ പറ്റിയില്ല. പിറ്റേ ദിവസം ചേട്ടൻ TV ഓഫീസിൽ കൊണ്ട് വച്ചു. ഞാനവിടെപ്പോയി അത് നന്നാക്കി കൊടുക്കുകയും ചെയ്തു.
ഞാൻ ചമ്മലോടെ ചോദിച്ചു ചേട്ടൻ്റെ ഫാമിലി...
എടാ എനിക്ക് ഒര് ഭാര്യയും 3 പിള്ളേരുമുണ്ട് അവരെ ഞാനന്ന് കൊണ്ടു വരാം അന്നേരം പരിചയപ്പെടാം ..
ഞങ്ങൾ വില്ലയിലേക്ക് താമസം മാറി ഫർണ്ണിച്ചർ എല്ലാം രവിയേട്ടൻ വാങ്ങിയിട്ടിട്ടുണ്ട്.. വസ്ത്രങ്ങളല്ലാതെ ഒന്നും കൊണ്ട് പോകേണ്ടി വന്നില്ല.കേറിത്താമസത്തിന് പത്ത് അമ്പത് ആൾക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. സുലേഖ ചേച്ചിയും, അനുജയും ഞാൻ വാങ്ങിക്കൊടുത്ത പട്ട് വസ്ത്രങ്ങളിൽ വെട്ടിത്തിളങ്ങി, അമ്മയുടെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ.. ഇതിനെല്ലാം കാശ് രവിയേട്ടൻ എന്നെ ഏൽപ്പിച്ചിരുന്നു എന്ന കാര്യം നിങ്ങളോടായത് കൊണ്ട് വെളിപ്പെടുത്താം.
മുഹൂർത്തത്തിന് മുന്നേ തന്നെ രവിയേട്ടനും ഫാമിലിയും എത്തി. പുള്ളിയുടെ ഭാര്യയെ കണ്ട് ഞാൻ അമ്പരന്നു. എൻ്റെ അമ്മയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന ഒരു സാധനം ഉപ്പും മുളകും സീരിയലിലെ നീലുവിനെ പോലുണ്ട്.. അത്ര പ്രായം തോന്നിക്കില്ല കൂടെ അമ്മയെ പോലെ സുന്ദരിയായ വെളുത്ത് കൊലുന്ന നെയുള്ള ഉദ്ദേശം ഒരു 18 വയസ് തോന്നിക്കുന്ന പെൺകുട്ടിയും ,10 വയസ് വീതമുള്ള രണ്ട് ഇരട്ടകളായ ആൺകുട്ടികളും.
ചേട്ടൻ എനിക്കും, അമ്മയ്ക്കും ,സുലേഖ ചേച്ചിക്കുമായി തൻ്റെ ഫാമിലിയെ പരിചയപ്പെടുത്തി. ഇതെൻ്റെ ഭാര്യ രമാദേവി ഗൃഹഭരണം.. ഇത് മോൾ ധന്യ, ഡിഗ്രിക്ക്
💬 Comments
View all comments