0%

Chapter Title : മിസ്റ്റർ മരുമകൻ 5 [നന്ദകുമാർ]

Author : Kambikathakal Read All Parts 1004

അത് ഇത്ര വേഗം ഒരു കരയ്ക്കടുക്കുന്നുവോ..

വീട്ടിലെത്തി ഞാൻ ധന്യയോടും, അമ്മയോടും കാര്യങ്ങൾ ചുരുക്കി വിശദീകരിച്ചു. അവർക്ക് സന്തോഷമായി ഈ വിവരം രവിയേട്ടനോട് പറഞ്ഞ് കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നതിനായി ഞാനിറങ്ങി ഒപ്പം ധന്യയും വന്നു അവൾക്കമ്മയെ കാണണം.. ആയിക്കോട്ടെ.

ഞാനും ധന്യയും അവളുടെ വീട്ടിലെത്തി പോകുന്ന വഴി അവൾ അമ്മയെ വിളിച്ചതിനാൽ രവിയേട്ടനും, രമ ചേച്ചിയും കുഞ്ഞളിയൻമാരും കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ വിവരം ചുരുക്കിപ്പറഞ്ഞ് ഹാളിലെ LED TV യിൽ പെൻഡ്രൈവ് കുത്തി. എൻ്റെ ഐഡിയയുടെ ദൃശ്യാവൽക്കരണം മുഴുവൻ കണ്ടപ്പോൾ രവിയേട്ടൻ എഴുന്നേറ്റ് വന്നെന്നെ കെട്ടിപ്പിടിച്ചു. നീ തന്നെയാടാ എനിക്ക് ചേർന്ന മരുമകൻ നീയാളൊരു പുലിയാണല്ലോ.. ഒരെഡിയ ഉണ്ടാക്കി അത് സിനിമ കാണുന്നത് പോലെ ചിത്രീകരിച്ച് ഒരു തറക്കല്ല് പോലുമിടാതെ വിറ്റ് കാശാക്കാനുള്ള വഴിയല്ലേ നീ ഉണ്ടാക്കിയത്..ധന്യ തൻ്റെ കെട്ടിയോനെ അച്ഛൻ അഭിനന്ദിക്കുന്നത് കണ്ട് ഒന്ന് പൊങ്ങി.

ഞാൻ മുറാദിനെ അപ്പോൾ തന്നെ വിളിച്ച് ഞങ്ങൾ ഓക്കെയാണ് അമേരിക്കക്കാരനെ മീറ്റ് ചെയ്യാൻ സമയം നിശ്ചയിച്ചോളാൻ പറഞ്ഞു. അൽപ്പനേരം കഴിഞ്ഞപ്പോൾ അമേരിക്കൻ മുതലാളിയുടെ അഡ്വക്കേറ്റ് വിളിച്ചു. സ്ഥലത്തിൻ്റെ ഡോക്കുമെൻ്റുകളും മറ്റ് രേഖകളുമായി താജ് ഹോട്ടലിൽ നാളെത്തന്നെ വരുക.. ഡോക്ക്മെൻ്റ്സ് ക്ലിയറാണെങ്കിൽ എഗ്രിമെൻ്റ് തയ്യാറാക്കാം..

ഞാനും രവിയേട്ടനും, മുറാദിനെയും കൂട്ടി അടുത്ത ദിവസം താജിലെ അവരുടെ സ്യൂട്ട് റൂമിൽ എത്തി.. അമേ

രിക്കൻ മുതലാളി ഒരു ഡോക്ടറാണ് അമേരിക്ക, ജർമ്മനി ,ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വമ്പൻ ആശുപത്രികൾ നടത്തുന്നു. നാട്ടിൽ അമേരിക്കൻ മലയാളികൾക്കായി ഒരു വില്ലാ പ്രൊജക്റ്റ് തുടങ്ങാൻ സ്ഥലമന്വോഷിക്കുകയായിരുന്നു. അപ്പോഴാണ് യാദൃശ്ചികമായി ഞങ്ങളുടെ ഗ്രാഫിക്സ് കണ്ടത് പുള്ളിക്ക് ആ കൺസെപ്റ്റ് ഇഷ്ടപ്പെട്ടു - കൂടാതെ പ്രൊജക്റ്റിനായി കണ്ടെത്തിയ സ്ഥലവും. അഞ്ചേക്കർ സ്ഥലം ഇത് പോലെ ഒന്നിച്ച് സംഘടിപ്പിക്കാൻ കുറേ അദ്ധ്വാനവും സമയവും വേണ്ടിവരും. ഞങ്ങളുടെ പ്രൊജക്റ്റ് അതേപടി ടേക്കോവർ ചെയ്താൽ ഇതെല്ലാം ലാഭിക്കാം .അഡ്വക്കേറ്റ് ഡോക്കുമെൻ്റ് കോപ്പികൾ വെരിഫിക്കേഷന് വാങ്ങി .. ടേക്കോവർ തുക അമേരിക്കൻ അച്ചായനും, രവിയേട്ടനും, ഞാനും അഡ്വക്കേറ്റിൻ്റെ സാന്നിദ്ധ്യത്തിൽ നെഗോഷ്യേറ്റ് ചെയ്തു,

പണ്ട് വർഷങ്ങൾക്ക് മുൻപ് ആ സ്ഥലം വാങ്ങിയതുമായി തട്ടിച്ച് നോക്കുമ്പോൾ സങ്കൽപ്പാതീതമായ ഒരു തുകയാണ് അതിലൂടെ ഓഫർ ചെയ്യപ്പെട്ടത് .150 കോടി രൂപയും ഒരു വില്ലയും എന്ന ഏകദേശ ധാരണയിൽ തീരുമാനമായി 10 കോടി രൂപ അപ്പോൾ തന്നെ രവിയേട്ടൻ്റെ അക്കൗണ്ടിലേക്ക് ഡോക്ടർ ട്രാൻസ്ഫർ ചെയ്തു. കരട് എഗ്രിമെൻ്റ് വക്കീൽ തയ്യാറാക്കി രവിയേട്ടൻ സൈൻ ചെയ്തു.

💬 Comments

View all comments