0%

Chapter Title : മിസ്റ്റർ മരുമകൻ 5 [നന്ദകുമാർ]

Author : Kambikathakal Read All Parts 3K

വീട്ടിലെത്തട്ടെ അവൾ നല്ല ഒരു പിച്ച് തന്നു. ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.. അനുജയെ കണ്ടത് മുതൽ അവളെയൊന്ന് കളിക്കണമെന്ന് എനിക്ക് തോന്നി. പെണ്ണാകെ മുറ്റി നിൽക്കുകയാണ്, ഒന്ന് ആസകലം നക്കിക്കുളിപ്പിക്കണം എന്താണൊരു വഴി. അടുത്ത ദിവസം കാക്കനാട് നിന്നും മുറാദ് വിളിച്ചു. നീയിവിടെ ഒന്നു വരാമോ, അന്ന് തന്നെ ഞാനവിടെയെത്തി. അവൻ വില്ലാ പ്രൊജക്റ്റ് ആരെക്കൊണ്ടോ പ്രൊഫഷണലായി 3D ഗ്രാഫിക്സ് ചെയ്തിരിക്കുന്നു. ഞങ്ങൾ അന്ന് പറഞ്ഞ ആശയങ്ങൾ എല്ലാം ചേർത്ത് ഒരു മിനി ടൗൺഷിപ്പ് തന്നെ.. പുതിയ കണ്ടംപറെ റി ഡിസൈനിൽ 150 വില്ലകൾ അഞ്ചേക്കറിൽ ഒരു വില്ലക്ക് 60 ലക്ഷം നിർമ്മാണ ചിലവ് വരും അനുബന്ധ സൗകര്യങ്ങളുടെയും കോസ്റ്റ് കൂടി ചേർത്ത് ഒന്നര, രണ്ട് കോടി രൂപ ഒന്നിന് വിലയിടാം.. ഞാനത് കണ്ടു.നേരിൽ കാണുന്നത് പോലെ ഒറിജിനാലിറ്റി. ഈ ഗ്രാഫിക്സ് ചെയ്യാൻ തന്നെ 5 ലക്ഷം രൂപയായി അവൻ പറഞ്ഞു. എന്നിട്ട് നീയെന്താ അതെന്നോട് ചോദിക്കാഞ്ഞത്. എടാ എൻ്റെ വട്ടൻ ഐഡിയ എന്ന് പറഞ്ഞ് എല്ലാവരും തഴഞ്ഞു, ഇനി നീയും അങ്ങനെ പറഞ്ഞാലോ എന്ന് കരുതി പകുതി സമ്മതം മൂളിയ നിന്നെ ഇംപ്രസ് ചെയ്യിക്കാൻ ഞാനാ റിസ്ക്കങ്ങെടുത്തു. അത് കൊണ്ടൊരു ഗുണമുണ്ടായി അത് പറയാനാ നിന്നെ വിളിച്ചത്.ഞാനീ വർക്ക് ഡിസൈൻ സ്ഥാപനത്തിൽ മറ്റൊരു വർക്ക് കാണാനൊരു അമേരിക്കൻ മലയാളി ബിസിനസ്കാരൻ വന്നിരുന്നു.അങ്ങേർക്ക് ഈ പ്രൊജക്റ്റ് വളരെ ഇഷ്ടപ്പെട്ടു.

നിന്നെ സമ്മതിച്ചിരിക്കുന്നു ഗ്രാഫിക്സ് കാണിച്ച് നീ ആദ്യ വില്ല വിറ്റോ?

എടാ അങ്ങേർക്ക് വില്ലയല്ല വേണ്ടത്

പിന്നെ ?

എടാ അങ്ങേർക്ക് നിൻ്റെയീ പ്രൊജക്റ്റ് മുഴുവനായി ഏറ്റെടുക്കാനാണ്

💬 Comments

View all comments