Chapter Title : മിസ്റ്റർ മരുമകൻ 5 [നന്ദകുമാർ]
പോയിട്ടുണ്ട് .. ഞാൻ കണ്ടെടാ കൊതിച്ച് നടക്കുവാ പുള്ളിക്കാരൻ അതിൻ്റെ മേട് രാത്രിയിൽ ഞാനാ അനുഭവിക്കുന്നത്.. നമുക്കുടനെ കൂടാം രമ ചേച്ചീ..
ഞങ്ങൾ താഴേക്കിറങ്ങി രണ്ടാം നിലയിലെ ഒരു റൂമിൽ നിന്ന് ചുണ്ട് തുടച്ച് കൊണ്ട് അമ്മയും പുറകേ രവിയേട്ടനും ഇറങ്ങി വരുന്നു. ഞങ്ങൾ ചിരിച്ച് കൊണ്ട് സ്റ്റെയർ ഇറങ്ങി...
ഒരാഴ്ചകൊണ്ട് ഞാൻ റബർ തോട്ടത്തിലെ പഴയ വീടിൻ്റെ മുകൾ നിലയിൽ ഒരു ബെഡ് റൂം സെറ്റ് ചെയ്തു.വയറിങ്ങ് പുതുക്കി 'വൈറ്റ് വാഷ് ചെയ്തു. ഒരു കിംഗ് സൈസ് ബഡ് മുകളിലെ റൂമിലും, ഒരു സോഫാകം ബെഡ് താഴെ മുറിയിലും വാങ്ങിയിട്ടു. അത്യാവശ്യം അടുക്കള സജ്ജീകരണങ്ങളും ഒരുക്കി. അമ്മയ്ക്ക് ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോണം കൊണ്ട് വിടാൻ എന്നോട് പറഞ്ഞു. ഇത്തിരി ഭരണം കൂടുതലുള്ള സ്വഭാവമാണ് അമ്മയുടെ യെന്നറിയാവുന്ന ധന്യ കൂടുതലൊന്നും ചോദിച്ചില്ല.ഞാൻ അമ്മയുമായി റബർ തോട്ടത്തിലെ വീട്ടിലേക്ക് തിരിച്ചു. നന്നായി ഒരുങ്ങി മാത്രമേ അമ്മ പുറത്തിറങ്ങാറുള്ളൂ അതിനാൽ ധന്യക്ക് സംശയമൊന്നും തോന്നിയില്ല.
ഞങ്ങൾ അവിടേക്ക് പോകുന്ന വഴി രവിയേട്ടൻ്റെ വീട്ടിൽ കയറി അവരും അവിടെ റഡിയായി നിൽക്കുകയായിരുന്നു. ഒരു കിറ്റ് രവിട്ടേൻ വണ്ടിയിൽ വച്ചു. എന്തായിത് ഒരു ചെറുതടിക്കാനുള്ള വഹയാണേ! മരുമഹനേ ...
ഞങ്ങൾ വീട്ടിലെത്തി.. അവിടുത്തെ സെറ്റപ്പ് കണ്ട് അവർ അമ്പരന്നു. ആകെ കാട്പിടിച്ച് കിടന്ന വീട് ഇപ്പോൾ താമസ യോഗ്യമായിരിക്കുന്നു. അമ്മ ആദ്യമായാണ് അവിടെ വരുന്നത്. മെയിൻ റോഡിൽ നിന്നും വളരെ മാറിയാണ് ഈ തോട്ടം, പരിസരത്ത് താമസക്കാരൊന്നുമില്ല. തോട്ടത്തിന് ചുറ്റും കമ്പിവേലിയുണ്ട് ,ഫ്രണ്ടിൽ ഗേറ്റും.ഗേറ്റ് കടന്ന് 100 മീറ്റർ ചെന്നാലേ വീടെത്തൂ..
💬 Comments
View all comments