Chapter Title : മിസ്റ്റർ & മിസ്സിസ് രഘു ലതിക [Dominant A]
(ഇത്രയും പറഞ്ഞു മകൾ കാണാതെ കവിളിൽ ഒരു ഉമ്മ കൊടുത്തു ലതിക ഓടി മറഞ്ഞു)
രഘുവിൻ്റെ മനസിൽ ഒരു വെള്ളിടി വെട്ടി. വർഷങ്ങൾ ആയി അവൻ അവളോട് ചോദിക്കുന്ന കാര്യം. ഇതിനെ പറ്റി സംസാരിക്കാം. പക്ഷേ ഇപ്പോഴും അവൾക്ക് ഇതെല്ലാം മതി എന്ന മൈിൻ്റിൽ ആയിരുന്നു സംസാരം. പലപ്പോഴും അവള് ഈ ടോപ്പിക്ക് തന്നെ മാറ്റി കളയും. ആദ്യം ആയി അവളുടെ സൈഡിൽ നിന്ന് പച്ചക്കൊടി.
ഓഫീസിൽ വന്നിട്ടും രഘുവിൻ്റെ മനസിൽ അതു തന്നെ ആയിരുന്നു ചിന്ത. ഇന്നത്തോടെ തൻ്റെ മനസ്സിൽ ഉള്ളതെല്ലാം ലതികയോട് തുറന്ന് പറയണം. അതുപോലെ BDSM Video കാണുമ്പോൾ അവൾക്ക് പെട്ടന്ന് ഉണ്ടാവുന്ന വികാരത്തിൻ്റെ കാരണം, അതിനും ഉത്തരം കിട്ടണം. ഈ പകൽ അങ്ങിനെ കടന്നു പോയി.
അമ്മയും അച്ഛനും മകളും തമ്മിലുള്ള സമയം 10 മണിയോടെ കഴിഞ്ഞു. മകളെ അവളുടെ റൂമിൽ കിടത്തി ഗുഡ് നൈറ്റ് പറഞ്ഞു 2 പേരും അവരുടെ ബെഡ്റൂം ലക്ഷ്യമാക്കി നടന്നു. ഒരു ടീച്ചറുടെ എല്ലാ അച്ചടക്ക നിയമങ്ങളും മകൾക്ക് ഉണ്ട്. 10 മണി കഴിഞ്ഞാൽ പിന്നെ ബെഡ് ടൈം ആണ്, ഉറങ്ങണം.
ചെറുപ്പം മുതലേ അവളെ ഒറ്റക്ക് കിടത്തി ശീലിപ്പിച്ചത് കൊണ്ട് ലതികക്കും അവളുടെ ഊമ്പൻ കെട്ടിയവനും വേണ്ടത്തിൽ കൊടുത്താൽ പ്രൈവസി ഉണ്ടായിരുന്നു.
മണി 11 ആവുന്നു. രഘു ലതികയെ നെഞ്ചിൽ ചേർത്ത് കിടത്തി മുടി തടവി കൊണ്ട് അവളെ തുറന്നു സംസാരിക്കാൻ പ്രേരിപ്പിച്ചു കൊണ്ട് ഇരുന്നു.
രഘു: പറ മോളെ, നിനക് എന്താണ് ഒരു ആണിൽ നിന്ന് വേണ്ടത്? നമുക്ക് തുറന്നു സംസാരിക്കാം. എന്നെ
💬 Comments
View all comments