Chapter Title : മിസ്റ്ററീസ് ഓഫ് വുമൺ 2 [The Witch]
അഷരം മിണ്ടാതെ . എന്തു വേണമെന്ന് നിനക്ക് തീരുമാനിക്കാം.
ആദിക്ക് ഒരു കാര്യം മനസിലായി. അവളൊരിക്കലും തന്നെ ഇനി ഭർത്താവായിട്ട് അംഗീകരിക്കല്ല . അവൾ തന്ന ഓപ്ഷനിൽ ഒന്ന് സ്വീകരിച്ചാൽ തടർന്നുള കാലം ഇവിടെ കഴിയാം അല്ലെങ്കിൽ വല്ല ജയിലിലോ തെരുവിലോ കഴിയേണ്ടിവരും എന്തു വേണമെന്ന് ആദി മനസിലലോചിച്ചു. ആദിയുടെ തീരുമാനം അറിയാൻ അനു കാത്ത് നിന്നു.
- തുടരും
തുടർന്നുള്ള ഭാഗങ്ങൾ കൃത്യമായ ഇടവേളകളിൽ വരുന്നതായിരിക്കും.
അഭിപ്രായങ്ങൾ അറിയിക്കുക
എന്ന്
- The Witch?
💬 Comments
View all comments