0%

Chapter Title : മിസ്റ്ററീസ് ഓഫ് വുമൺ 2 [The Witch]

Author : Kambikathakal Read All Parts 430

ഉടു മുണ്ടും പുറത്തേക്ക് വലിച്ചെറിഞ്ഞ് വാതിലടച്ചു.

ആദി പുറത്ത് നിന്ന് വാതിലിൽ മുട്ടിക്കൊണ്ട് : അനൂ തുറക്ക് , ഞാൻ പറയുന്നതൊന്ന് കേൾക്ക് ......

അനു: താനൊന്നും പറയണ്ട .... ഒരു കള്ളന്റെ വാക്കുകൾ എനിക്ക് കേൾക്കണ്ട ... ഇനിയും ഇവിടെ നിന്നാൽ ഞാനെങ്ങന്നെ പ്രതികരിക്കുമെന്ന് എനിക്കറിയില്ല.

അനുവിന്റെ ആ വാക്കുകൾ ആദിയെ വല്ലാതെ ഭയപ്പെടുത്തി . അവൻ ഒന്നും മിണ്ടാതെ താഴേക്കിറങ്ങി. ഇനിയെന്ത് എന്നൊരു ചോദ്യം അവന്റ മനസിലുണ്ടായിരുന്നു.

........................................................................................................................................................

അപ്പോഴും റോസി അവിടെ ടി വി കണ്ട് കൊണ്ടിരിക്കുകയായിരുന്നു. ആദിയുടെ വരവ് കണ്ടപ്പോഴേ റോസിക്ക് കാര്യം മനസിലായി .

റോസി : വാടോ ആദീ..... തന്റെ ഭാര്യ എന്ത് പറയുന്നു......

ആദി വിഷമത്തോടെ : എന്നോട് ഇവിടുന്ന് പോകാൻ പറഞ്ഞു.

റോസി : അത്രയേ പറഞ്ഞുള്ളൂ , അല്ലാതെ
തന്നെ ഉപദ്രവിച്ചൊന്നും ഇല്ലല്ലോ?

ആദി: കളിയാക്കുവാണോ മാഡം?
ആദി വിതുമ്പാൻ തുടങ്ങി.

റോസി : അയ്യേ, താനിത്രേ ഉള്ളൂ ... ആണുങ്ങൾ കരയാൻ പാടുണ്ടോ ?

ആദി : എന്നെ ഇവിടുന്ന് പറഞ്ഞ് വിടുമോ?

റോസി : മിക്കവാറും .

ആദി: പ്ലീസ് മാഡം എന്നെ രക്ഷിക്കണം. മാഡം പറഞ്ഞാൽ അനു അനുസരിക്കും , ദയവായി എന്നെ പറഞ്ഞ് വിടരുത്.

റോസി: അതെ ഞാൻ എന്തു പറഞ്ഞാലും അവൾ അനുസരിക്കും . പക്ഷെ ഈ കാര്യം ഞാൻ അവളോട് പറയില്ല.

ആദി : അതെന്താ മാഡം ? മാഡത്തിനും എന്നോട് ദേഷ്യമാണോ ?

റോസി : ഞാനെന്തിന് തന്നോട് ദേഷ്യപ്പെടണം ? എനിക്ക് ദേഷ്യമുണ്ടായിരുന്നെങ്കിൽ

💬 Comments

View all comments