0%

Chapter Title : മിസ്റ്ററീസ് ഓഫ് വുമൺ [The Witch]

Author : Kambikathakal Read All Parts 777

അധരങ്ങളെ പുണരുന്നത് അവന് ചമ്മലുണ്ടാക്കാ ജീവിതത്തിൽ ആദ്യമായി ലഭിച്ച ആ മധുര ചുമ്പനം അതുകൊണ്ട് അവന് ആസ്വധിക്കാനായില്ല.

ആദി അവളിൽ നിന്നും മാറി എന്നിട്ട് ചമ്മലോടെ ചോദിച്ചു: ഇവിടെ വച്ചാണോ അനു ഇങ്ങനെ

അനു: അതിനെന്താ ? ഇതൊക്കെ ഇവിടെ സാധാരണമാണ്. ഇതാരാണെന്ന് മനസിലായോ? തന്റെ അരികെ നിൽക്കുന്ന സ്ത്രീയെ ചൂണ്ടിക്കാട്ടി അനു ചോദിച്ചു .

സുധി : പിന്നേ, ഇത് റോസി മാം അല്ലേ ?

റോസി : yes, Iam Rozalia Rosi. How was your flight. ?

(ആദിയും, അനുവും ഒഴികെ മറ്റുള്ളവരെല്ലാം ഫോറിനേഴ്സ് ആണ്. അതുകൊണ്ട് അവരുടെ സംഭാഷണം ഇംഗ്ലീഷിലായിരിക്കും. പക്ഷെ witch ന്റെ ഒരു സ്പെൽ ഉപയോഗിച്ച് അത് മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നു.
അതിനാൽ ഇനിമുതൽ ഇംഗ്ലീഷ് നിങ്ങൾക്ക് മലയാളത്തിൽ വായിക്കാൻ കഴിയും.)

ആദി: യാത്രയൊക്കെ സുഖമായിരുന്നു. പിന്നെ ....

അനു: പിന്നെ എന്താ ?

ആദി : ഒന്നൂല്ലാ എന്റെ മുത്തിനെ കണ്ടിട്ട് എന്താ പറയാനുള്ളതെന്ന് ഒന്നും ഓർമ്മ വരുന്നില്ല.
മറുപടിയെന്നോണം അവൾ ചിരിച്ചു.
ആദി: ഇങ്ങനെ എന്നെ കൊല്ലാതെ പെണ്ണേ, നിന്റെ ഈ ചിരി എന്നെ വേറെ എവിടെയോ എത്തിക്കുന്നു.

റോസി : ഇവിടിങ്ങനെ സംസാരിച്ച് നിന്നാൽ മതിയോ നമുക്ക് പോകണ്ടേ ?

അനു :വേണം

അനു സുധിയുടെ കയിൽ ചുറ്റി പിടിച്ച് അവനേം കൊണ്ട് പുറത്തേത് നടന്നു.

" റോസി, അനുവിന്റെ റോസി മാം. ഒരു 28 വയസ് പ്രായം കാണും അൽപം തടിച്ചിട്ടാണ് . അവരുടെ കല്യാണം കഴിഞ്ഞു. അവർ ഒരു ലെസ്ബിയൻ ആണത്രേ,

💬 Comments

View all comments