0%

Chapter Title : മിസ്റ്ററീസ് ഓഫ് വുമൺ [The Witch]

Author : Kambikathakal Read All Parts 779

ദീപം തെളിഞ്ഞു.
താൻ കൊട്ടാരത്തിനുള്ളിലാണോ  നിൽക്കുന്നത് എന്ന് ആദിക്ക് തോന്നി. സിനിമയിൽ കട്ടിട്ടുള്ളത് പോലെ ലക്ഷ്വറി സെറ്റപ്പാണ്. പുറത്ത് നിന്ന് നോക്കിയാൽ പഴഞ്ചൻ വീട് എന്നാൽ ഉള്ളിൽ 5 സ്റ്റാർ സെറ്റപ്പും.

അനുവിന്റെ പിന്നാലെ അവൻ ചെന്നു അവരുടെ റൂമിലെത്തി.

ഒരു ഹണിമൂൺ സ്യൂട്ട് റൂം പോലെയാണ് അവന് തോന്നിയത്.

അനു: പോയി കുളിച്ചിട്ട് വാ.അപ്പോഴേക്കും ഞാനീ തെല്ലാം സെറ്റാക്കാം. ആദിയുടെ കവിളിൽ ഒരുമ്മ കൊടുത്ത് അവനെ അവൾ ബാത്രൂമിലേക്ക് കയറ്റി ഡോർ അടച്ചു.

ആദിയുടെ റൂംമിന്റെ അത്രയും വലിപ്പമുണ്ടായിരുന്നു ആ ബാത്ത്റൂമിന്. അവിടെ ഒരു ബാത്ത് ടബ്ബ് ഉണ്ടായിരുന്നു പക്ഷെ ആധിക്ക് അത് ഉപയോഗിച്ച് ശീലമില്ലായിരുന്നു.
അവൻ ഒരു മൂലയിൽ ഗ്ലാസ് കൊണ്ട് മറച്ച സ്ഥലം കണ്ടു അവനതിനുള്ളിൽ കയറി ഷവർ തുറന്ന് ഒരു കുളി പാസാക്കി പുറത്തിറങ്ങി.

അനു: ഇത്ര പെട്ടന്ന് കുളി കഴിഞ്ഞോ ?

ആദി : പിന്നേ എനിക്ക് കുളിക്കാൻ ഇത്രയും സമയം മതി.

അനു: എങ്കിലേ ഇനി ഞാനൊന്നു കുളിച്ചിട്ട് വരാം അതുവരെ പുറത്ത് നിൽക്ക്.

ആദി : വേണമെങ്കിൽ ഞാനും വരാം

അനു: ഇപ്പ വേണ്ട, അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ

അവൾ ബാത്ത്റൂമിൽ കയറി വാതിലടച്ചു.

സുധി തന്റെ ബാഗ് തുറന്ന് ഒരു മുണ്ടും ടീഷർട്ടും എടുത്ത് ധരിചു. അവന് അതാണ് ശീലം.

ആദി പുറത്തേക്ക് ഇറങ്ങി ഹാളിലേക്ക് നടന്നു.

റോസി അവിടെ സോഫയിലിരുന്ന് ടി വി കാണുകയായിരുന്നു. ആധിയെ കണ്ടതും അവനോട് അവിടിരിക്കാൻ പറഞ്ഞു.
റോസി ആധിയോട് വീട്ടുകാര്യങ്ങളെല്ലാം ചോദിച്ചു മനസിലാക്കി.

റോസി: ആധിക് ഇവിടെ ജീവിതാനാണല്ലേ

💬 Comments

View all comments