Chapter Title : മിസ്സ് 10 [Rashford]
അടുത്തുള്ള അവരുടെ റൂമിലേക്ക് കേറി. കണ്ണനെ നോക്കി ഒരു കള്ളചിരി ചിരിച്ചോണ്ട് അവള്‍ കതക് ചാരി. അവന്‍ വേഗം റൂമിലേക്ക് നടന്നു. കതക് തുറന്ന് അകത്ത് കേറി. ലൈറ്റുകള്‍ ഓണായപ്പോഴേക്കും കതകടച്ച് കുറ്റിയിട്ടിരുന്നു.
തുടരും…….
ഒരുപാട് വൈകി എന്നറിയാം. എല്ലാവരും ക്ഷെമിക്കുക. ഈ കഥ തുടങ്ങിയപ്പോള്‍ മുതല്‍ ഇത് എങ്ങനെയാണ് തീര്‍ക്കേണ്ടത് എന്ന് എനിക്ക് വ്യക്തമായി അറിയാം. അങ്ങനെയെ ഞാന്‍ തീര്‍ക്കു. ഈ കഥയില്‍ മൂന്ന് കഥാപാത്രങ്ങള്‍ മാത്രമെയുള്ളു. അവര്‍ ആരാണ് എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. വെറെ പുതിയ കഥാപാത്രങ്ങള്‍ കാണില്ല. കാരണം ഇത് ഇവരുടെ കഥയാണ്. കഴിഞ്ഞ പാര്‍ട്ടിലെ എല്ലാവരുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. ഈ പാര്‍ട്ടിനും അതുപോലെ സപ്പോര്‍ട്ട് തരും എന്ന് വിശ്വസിക്കുന്നു.
സ്നേഹത്തോടെ
Rashford***
NB. കഥയുടെ ആദ്യ ഭാഗങ്ങളില്‍ അനിതയക്ക് ഒരു മകനുള്ളതായി ഞാന്‍ പറയുന്നുണ്ട്. കഥയുടെ മുന്നോട്ടുള്ള പോകിനായി ഞാനാ മകനെ ഇല്ലാതാക്കുന്നു. Sorry for the trouble.
Rekha Miss Will Return?
💬 Comments
View all comments