0%

Chapter Title : മിസ്സ് 11 [Rashford]

Author : Kambikathakal Read All Parts 2.2K

നന്നായി. ഇങ്ങോട്ട് താ.

അവന്‍ ആ താലി അവളുടെ കൈയില്‍ നിന്ന് വാങ്ങി. അവളുടെ കഴുത്തിന് ചുറ്റും പിടിച്ചിട്ട് അനിതയുടെ മുഖത്തേക്ക് അവന്‍ നോക്കി. അവളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. ചുണ്ടില്‍ പുഞ്ചിരി. മുഖമാകെ സന്തോഷം കൊണ്ട് തെളിഞ്ഞ് നില്‍ക്കുന്നു. കുഞ്ഞയക്ക് ഈ കാര്യത്തില്‍ പൂര്‍ണ്ണസമ്മതമാണെന്ന് അവന് മനസ്സിലായി.

പിന്നെ അവന്‍ ഒട്ടും താമസിച്ചില്ല. ആ താലി അവളുടെ കഴുത്തിലേക്ക് അവന്‍ കെട്ടി. അനിത കൈകള്‍ കൂപ്പി പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. അവളുടെ ജീവിതത്തില്‍ അവള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷം. അങ്ങനെ അനിത രാജന്‍ രണ്ടാമത്തും സുമംഗലിയായി. ആരും അറിയാതെ, അവളും അവളുടെ രണ്ടാം ഭര്‍ത്താവും മാത്രം. അനിത ഇനി മുതല്‍ അനിത കണ്ണന്‍. കണ്ണന്‍ അനിതയുടെ മുഖത്തിലേക്ക് നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

മുഖമാകെ നാണത്താല്‍ ചുവന്ന് തുടത്തു. രണ്ടുപേരുടെയും മുഖത്ത് പ്രണയത്തിന്‍റെ മുട്ടുകള്‍ പൊഴിഞ്ഞു. പെട്ടെന്ന് അവള്‍ അവനെ മുറക്കെ കെട്ടിപ്പിടിച്ചു. അവനും അത് പോലെ തന്നെ അവളെ ആലിംഗനം ചെയ്തു. അനിതയുടെ കൊഴുത്ത ശരീരം അവനില്‍ അലിഞ്ഞ് ചേര്‍ന്നു.

അനിതഃ ഏട്ടാ… കണ്ണന്‍ഃ മ്മം.. അനിതഃ ഏട്ടാ….. കണ്ണന്‍ഃ ഹാ പറ അനു… അനിതഃ ഇങ്ങനെ നിന്നാല്‍ മതിയോ, പോകണ്ടെ നമ്മുടെ വീട്ടിലേക്ക്. കണ്ണന്‍ഃ പോകണോ? അനിതഃ പിന്നെ വേണ്ടെ? കണ്ണന്‍ഃ അല്ല നമ്മുടെ കല്യാണം ഇവിടെവെച്ച് കഴിഞ്ഞ സ്ഥിതിക്ക് അനിതഃ സ്ഥിതിക്ക്? കണ്ണന്‍ഃ ഫസ്റ്റ് നൈറ്റും ഇവിടെ തന്നെയായല്ലോ. അനിതഃ അയ്യടാ, അത് വേണ്ടട്ടോ. കണ്ണന്‍ഃ അതെന്നാ ഏര്‍പ്പാടാ മോളു. അനിതഃ ഏട്ടന് തരില്ല എന്ന്‌ ഞാന്‍ പറഞ്ഞില്ലല്ലോ. നമ്മുക്ക് നമ്മുടെ വീട്ടില്‍ പോകാം.

💬 Comments

View all comments