Chapter Title : മിസ്സ് 12 [Rashford]
അവളുടെ കണ്ണുകളില്‍ ഒരു തിളക്കം അവന്‍ കണ്ടു.
രേഖഃ അമ്മയുടെ ചേട്ടന്‍റെയും നിര്‍ബന്ധപ്രകാരം. ഇഷ്ടമല്ലാഞ്ഞിട്ട് പോലും മോന്‍റെ ഭാവിക്ക് വേണ്ടിയാണ് ഞാന്‍ അവിടെ പോയത്. പക്ഷെ..
കണ്ണന്‍ഃ പക്ഷെ?
രേഖഃ പക്ഷെ അയാള്‍ എന്നെ ചതിക്കുവായിരുന്നെടാ. എന്‍റെ ഭര്‍ത്താവ്, വെറും ചെറ്റയാണെടാ അയാള്‍.
അത് പറയുമ്പോള്‍ രേഖയുടെ മുഖത്ത് ഒരുതരം വെറുപ്പും ഭയവും. കണ്ണന്‍ അവളുടെ അടുത്തേക്ക് ചേര്‍ന്നിരുന്നു. അവളുടെ കൈയുടെ മേലെ കൈവെച്ച് അവന്‍ അവളെ ആശ്വസിപ്പിച്ചു. രേഖ ഇപ്പോള്‍ കുറച്ച് തണുത്തിട്ടുണ്ട്.
രേഖഃ എനിക്ക് അയാളെ ഇഷ്ടമുണ്ടായിട്ടല്ല ഞാന്‍ പോയത്. അമ്മയുടെ നിര്‍ബന്ധപ്രകാരം, പിന്നെ മോന് വേണ്ടിയും. പക്ഷെ അവിടെ ചെന്ന് അയാളുടെ വിധം മാറി.
കണ്ണന്‍ഃ അയാള്‍ എന്താ ചെയതത്.
രേഖഃ അയാള്‍ക്ക് വേണ്ടത് മോനെ ആയിരുന്നെടാ. അതിനാണ് ആ ദുഷ്ടന്‍ എന്നെ വിളിച്ച് വരുത്തിയത്. അവിടെ ചെന്ന് ഒരു ആറുമാസത്തോളം കുഴപ്പമൊന്നുമില്ലായിരുന്നു. ഞങ്ങള്‍ തമ്മില്‍ പഴയ ബന്ധമില്ലായിരുന്നെങ്കിലും മോനെ വലിയ ഇഷ്ടമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ബന്ധം സ്ഥാപിക്കാന്‍ അയാളോ ഞാനോ ശ്രമിച്ചില്ല.
കണ്ണന്‍ഃ പിന്നെ എന്താണ് ഉണ്ടായത്.
രേഖഃ പിന്നീടാണ് അയാളുടെ കളികള്‍ എനിക്ക് മനസ്സിലായത്. മോനെ തിരിച്ച് കിട്ടാന്‍ അയാള്‍ കളിച്ച കളികളാണ് ഇത് എന്ന്. അയാള്‍ക്ക് അവിടെ വെറെ കാമുകിയൊക്കെ ഉണ്ട്.
കണ്ണന്‍ഃ ങേ, ശരിക്കും? അപ്പോള്‍ അയാള്‍ നിന്നെ വീണ്ടും ചതിച്ചു അല്ലെ.
സങ്കടത്തോടെയാണ് പറഞ്ഞതെങ്കിലും കണ്ണന്‍ ഉള്ളില്‍ ചിരിച്ച് മറിയുകയായിരുന്നു. പക്ഷെ അവന്‍ പെട്ടെന്ന് തന്നെ സംയ്മനം പാലിച്ചു.
രേഖഃ അതെ. അയാള്‍ എന്നെ വീടിന് പുറത്താക്കി. എന്‍റെ ചേട്ടന്‍ ഉള്ളത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍.
രേഖയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
രേഖഃ ഞങ്ങള്‍ കൊണ്ടുപോയി കേസ് കൊടുത്തു. കൂടെ ഡിവോര്‍സിനും അപ്ലൈ ചെയ്തു. കേസില്‍ ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ സമ്മതിച്ചില്ല.
കണ്ണന്‍ഃ എന്നിട്ട് കോടതി വിധി എന്തായിരുന്നു? മോന്‍ എന്തിയെ.
രേഖഃ മോനോട് ആരുടെ കൂടെ പോകണം എന്ന് ചോദിച്ചപ്പോള്‍ അവന്‍ മിണ്ടിയില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും തുല്യ അവകാശമാണല്ലോ. അവസാനം കോടതി തന്നെ വിധിച്ചു, വര്‍ഷത്തില്‍ 6 മാസം എന്‍റെ കൂടെ, 6
💬 Comments
View all comments