മിസ്സ് 13 [Rashford]

📝 Ongoing

👁 88212 views ❤ 310 likes 💬 10 comments

മിസ്സ് 13
Miss Part 13 | Author : Rashford | Previous Part

“പോരുന്നോ എന്‍റെ കൂടെ?”

അവന്‍ സിനിമാ സറ്റൈലില്‍ രേഖയുടെ താടി പിടിച്ചുയര്‍ത്തി ചോദിച്ചു. അവരുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കിയിരുന്നു. ഇമ ചിമ്മാതെ അവര്‍ തമ്മില്‍ തമ്മില്‍ കുറെ നേരം നോക്കിനിന്നു. കണ്ണന്‍ ചോദിക്കുന്നത് വിശ്വസിക്കാനാവാതെ അവള്‍ അവിടെയിരുന്നു. രേഖയുടെ കണ്ഠം ഇടറി. അവള്‍ വേഗം മുഖം മാറ്റി, താഴേക്ക് നോക്കിയിരുന്നു. കണ്ണന്‍ പുഞ്ചിരിയോടെയിരുന്നു.

കണ്ണന്‍ഃ എന്താ രേഖ ഒന്നും പറയാത്തെ.

രേഖഃ നീ എന്താ ഈ പറയുന്നെ കണ്ണാ, ഞാന്‍ നിന്‍റെ കൂടെ വരാനോ? നല്ല കഥ തന്ന. അതൊന്നും വേണ്ട.

കണ്ണന്‍ഃ അതെന്താ രേഖ, നിനക്ക് എന്നെ ഇഷ്ടമല്ലെ? എനിക്ക് നിന്നെയും. നമ്മള്‍ തമ്മില്‍ എന്ന് മുതലെ പ്രണയിക്കാന്‍ തുടങ്ങിയതാ? അതൊക്കെ മറന്നോ.

രേഖഃ മറന്നതല്ലെടാ, പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. ഞാന്‍ ഒരു ഡിവോര്‍സീയാണ്. നീ ഇതുവരെ ഒരു കല്യാണം പോലും കഴിച്ചിട്ടില്ല. ഇനിയും ജീവിതമുണ്ട്. അപ്പോള്‍ എന്നെ പോലെയൊരാളെയാണോ വേണ്ടത്? പോട്ടെ നിന്‍റെ വീട്ടുകാര്‍ സമ്മതിക്കുമോ ബന്ധം പിരിഞ്ഞുള്ള ഒരു കുട്ടിയുള്ള പെണ്ണിനെ കല്യാണം കഴിക്കാന്‍? ഇല്ല. നടക്കുന്നത് വല്ലോ പറ മോനെ.

രേഖ അവന്‍റെ മുഖത്ത് നോക്കി ചോദിച്ചു.

കണ്ണന്‍ഃ രേഖ, ഇതൊക്കെ ഇപ്പോള്‍ ആരെങ്കിലും നോക്കുമോ? പിന്നെ നാട്ടുകാര്‍ മൈരന്മാര്‍ എന്തൊക്കെ പറഞ്ഞാലും എന്‍റെ വീട്ടുകാര്‍ സമ്മതിക്കും, അതൊക്കെ അവര്‍ക്ക് ഓക്കെയാ. നി

📚 Chapters

1 published

Related Stories

💬 Comments

View all comments