Chapter Title : മിസ്സ് 5 [Rashford]
കേറുമ്പോള്‍ ഫുള്‍ ഉത്സവമയം. ആര്‍ട്ടസ് ഡേയുടെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. അലങ്കാരങ്ങള്‍, എല്ലാം നോക്കി നടത്തുന്ന ആര്‍ട്ട്സ് ക്ലബ് സെക്രട്ടറി, കിട്ടുന്ന ഫ്രീ ടൈമില്‍ സൊള്ളലും, സ്നേഹ പ്രകടനങ്ങളുമായി ഒരു മൂലക്ക് ഒതുങ്ങി കൂടുന്ന കമിതാക്കള്‍, ആഘോഷിക്കാന്‍ വന്ന അലമ്പന്മാര്‍ എല്ലാ പരിപാടിക്കും കാണാവുന്ന സ്ഥിരം കാഴ്ചകള്‍. DJ നടക്കുന്നത് കൊണ്ട് ഓഡിറ്റോറിയം ജനലുകള്‍ ഒക്കെ ബ്ലാക്ക് സ്ക്രീന്‍ അടിച്ചിട്ടുണ്ട്. എല്ലാം വമ്പന്‍ സെറ്റപ്പ്. താമസിച്ച് വന്നത് കൊണ്ട് inauguration കാണാന്‍ പറ്റിയില്ല. ഏതോ പഴയ സിനിമാ നടന്‍ എന്തോ ആണ്. അതോണ്ട് ഓഡിറ്റോറിയത്തില്‍ ആളുകള്‍ കുറവായിരുന്നു. സമയം പത്തര, ഞാന്‍ ക്ലാസ്സിലേക്ക് വെച്ച് പിടിച്ചു. ആര്‍ട്ട്സ് ആയത് മിസ്സുമാരും ചില പിള്ളാരും ഫുള്‍ സാരിയാണ്. എല്ലാത്തിന്‍റെ വടയും, ചാലും കുണ്ടികളും നോക്കി വെള്ളമിറക്കി ഞാന്‍ നടന്നു. ക്ലാസ്സില്‍ ചെന്നപ്പോള്‍ പിള്ളാര് കുറെ പേരുണ്ട്. Inauguration കഴിഞ്ഞ ഉടനെ DJ ആയതിനാല്‍ ഞങ്ങള്‍ ക്ലാസ്സിരുന്ന് കുറെ നേരം കത്തിവെച്ചോണ്ടിരുന്നു. ഫോണില്‍ കൂടെ ചാറ്റുകള്‍ കുറവാണേലും നേരിട്ട് കാണുമ്പോള്‍ ഞാന്‍ ഒരുപാട് സംസാരിക്കും. അതോണ്ട് ഞങ്ങള്‍ കുറെ പേര്‍ അവിടിരുന്ന് സംസാരിച്ചു. പക്ഷെ ഇത്രയും നേരമായിട്ടും മിസ്സിനെ മാത്രം കണ്ടില്ല. കാണാന്‍ എന്തോ വല്ലാത്ത ഒരു ആഗ്രഹം. അപ്പോഴാണ് DJ തുടങ്ങാന്‍ പോവാണെന്ന് അനൗണ്‍സ്മെന്‍റ് വരുന്നത്, പിന്നെ ഒന്നും നോക്കിയില്ല വേഗം ഓഡിറ്റോറിയത്തിലോട്ട് വെച്ച് പിടിച്ചു. പോകുന്ന വഴിക്ക് സ്റ്റാഫ്റൂമില്‍ നോക്കിയപ്പോള്‍ രേഖയേ കണ്ടില്ല. “അളിയാ, ദേ മറ്റവള്‍ ഉണ്ടല്ലോ സ്റ്റാഫ് റൂമില്‍”. “ആര്”. “ദോന്തെടാ പ്രിയതാ മിസ്സ് നില്‍ക്കുന്നത് കണ്ടില്ലെ നമ്മുടെ ഒരു സീനിയറുമായി സംസാരിച്ച് നില്‍ക്കുന്നത്”.
💬 Comments
View all comments