0%

Chapter Title : മിസ്സ് 8 [Rashford]

Author : Kambikathakal Read All Parts 1.6K

വെയിറ്റ് ചെയ്താല്‍ മതി. ഫുഡൊക്കെ ഞാന്‍ എത്തിക്കാം. രാത്രിയാവുന്നത് വരെ വെയിറ്റ് ചെയ്തെ പറ്റു. ഇടയ്ക്ക് അപ്പുറത്തൂന്നോക്കെ ആള്‍ക്കാരൊക്കെ വരും. അതോണ്ടാ കേട്ടോ.

രേഖ പറഞ്ഞത് ശരിയാണെന്ന് തോന്നി. ഇത്രയും കാത്തില്ലെ. കുറച്ചൂടെ കാക്കാം. അവള്‍ പറഞ്ഞതിന് ഞാന്‍ സമ്മതിച്ചു. രേഖയ്ക്ക് ഒരുപാട് സന്തോഷമായി. എന്‍റെ ചുണ്ടില്‍ ഒന്നൂടെ അമര്‍ത്തി ചുംബിച്ചിട്ട് താഴേക്ക് പോയി. ഞാന്‍ കതകടച്ച് മുറിയിലിരുന്ന്. ആര്‍ക്കും സംശയം തോന്നണ്ട എന്നുള്ളത് കൊണ്ട് ഞാന്‍ കട്ടിലിലേക്ക് കേറി കിടന്നു. അത്യാവശ്യം നല്ല ക്ഷീണമുള്ളത്കൊണ്ടും രാത്രി നല്ല ഹെവി വര്‍ക്കുള്ളത് കൊണ്ടും ഞാന്‍ ഒന്ന് മയങ്ങി.

മയക്കത്തില്‍ നിന്ന് ഞാന്‍ കുറെ കഴിഞ്ഞാണ് എഴുന്നേറ്റത്. ജനലില്‍കൂടെ നോക്കിയപ്പോള്‍ ഇരുട്ട് പരന്നിട്ടുണ്ട്. ഫോണെടുത്ത് സമയം നോക്കി. 10 കഴിഞ്ഞിരിക്കുന്നു. ഹോ ഞാന്‍ ഇത്രയും നേരം കിടന്നുറങ്ങിയോ. കണ്ണ് തിരുമി ഞാന്‍ എഴുന്നേറ്റു. സ്ഥലം ഒന്ന് സിങ്കാവാന്‍ സമയമെടുത്തു. പെട്ടെന്ന് വാതിലിന്‍റെയടുത്താരോ നില്‍ക്കുന്നത് പോലെ. തോന്നല്‍ അല്ല ആണ് ആരോ നില്‍ക്കുന്നു അവിടെ.. കണ്ണ് കുറച്ചൂടെ തിരുമിയപ്പോള്‍ കണ്ട കാഴ്ച എന്‍റെ സകല ഞാടിഞരമ്പുകളെയും തളര്‍ത്തി. എന്നെ നോക്കി ഗൂഡസ്മിതത്തോടെ നില്‍ക്കുകയാണ് രേഖ. എന്നെ ഞെട്ടിച്ചത് അതല്ല അവളുടെ വേഷമാണ്. ഇറുകിയ ചുവന്ന ടീ ഷര്‍ട്ടും ചുവന്ന ഷോര്‍ട്ടസും.

എന്‍റെ കണ്ണ് തള്ളി പോയി. പെട്ടെന്നാണ് അവളുടെ ഡ്രസ്സ് ഞാന്‍ ശ്രദ്ധിച്ചത്, ഈ ഡ്രസ്സ് ഞാന്‍ എവിടെയോ കണ്ടത്പോലെ. എനിക്ക് പെട്ടെന്ന് കത്തി, ലിവര്‍പൂളിന്‍റെ ജേഴ്സി! ഇവള്‍ ഫുഡ്ബോളൊക്കെ കാണുവോ.. മൈര് നമ്മള്‍ ഇവള്‍ ഫുട്ബോള്‍ കാണുവോ എന്ന് നോക്കാന്‍ വന്നതല്ലല്ലോ, ഇവളുടെ ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കാന്‍ വന്നയല്ലെ.

💬 Comments

View all comments